തദ്ഗുണം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തദ്ഗുണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിനോ വ്യക്തിക്കോ സ്വതസ്സിദ്ധമായിട്ടുള്ള ഗുണങ്ങൾ സംസർഗ്ഗത്താലോ അല്ലാതെയോ കൂടുകയോ കുറയുകയോ ചെയ്യുന്നതിനെ കുറിക്കുന്ന അലങ്കാരമാണ് തദ്ഗുണം.

ലക്ഷണം[തിരുത്തുക]

തദ്ഗുണം സ്വഗുണം വിട്ടു
മറ്റൊന്നിൻ ഗുണമേൽക്കുക.


"https://ml.wikipedia.org/w/index.php?title=തദ്ഗുണം_(അലങ്കാരം)&oldid=2291145" എന്ന താളിൽനിന്ന് ശേഖരിച്ചത്