തത്തമ്മച്ചെടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| തത്തമ്മച്ചെടി Christmas Candle, Devil's Backbone, Redbird Cactus, et al. |
|
|---|---|
| Green leaf var. of Euphorbia tithymaloides | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malpighiales |
| കുടുംബം: | Euphorbiaceae |
| ഉപകുടുംബം: | Euphorbioideae |
| Tribe: | Euphorbieae |
| Subtribe: | Euphorbiinae |
| ജനുസ്സ്: | Euphorbia |
| വർഗ്ഗം: | E. tithymaloides |
| ശാസ്ത്രീയ നാമം | |
| Euphorbia tithymaloides L. |
|
സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണിത്. തത്തയുടെ രൂപത്തോട് സാദൃശ്യമുള്ള പൂവുകളാണ് ഇതിന്റെ പ്രധാന ആകർഷണം. ഉദ്യാനസസ്യമായും നട്ടുവളർത്തുന്ന ഈ ചെടിയുടെ പല തരം ഉപജാതികളായി ഉണ്ട്. ശാസ്ത്രനാമം:Pedilanthus tithymaloides. പ്രാദേശികമായി ഇത് പല പേരുകളിലും അറിയപ്പെടുന്നു.
ശരാശരി 2 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവയുടെ ഇലകൾ കള്ളിച്ചെടിയുടേതിന് സമാനമായി കട്ടിയുള്ളതാണ്. ഇലയും കമ്പും പൊട്ടിച്ചാൽ പാലു പോലെ വെളുത്ത് പശിമയുള്ള നീര് ലഭിക്കും. ഇത് മുറുവുണക്കാനും മറ്റും നാട്ടുവൈദ്യമായി ഉപയോഗിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. നല്ല ചുവപ്പ്/റോസ് നിറത്തിലുള്ള ഇതിന്റെ പൂവിൽ നിറയെ തേനുണ്ടാകും. ഇതിലെ തേൻ കുട്ടികൾ ഭക്ഷിക്കാറുണ്ട്. പറമ്പിന് വേലിയായി വളർത്താനും ഇത് സാധാരണയായി ഉപയോഗിച്ചുവരുന്നു.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്