തഞ്ചാവൂർ സുബ്ബറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഞ്ചാവൂർ സുബ്ബ റാവു

പദവിയിൽ
1830–1837
രാജാവ് സ്വാതി തിരുനാൾ
മുൻ‌ഗാമി ആർ. വെങ്കട്ട റാവു
പിൻ‌ഗാമി ആർ. രങ്ക റാവു
പദവിയിൽ
1839 – 1842 ജൂൺ
രാജാവ് സ്വാതി തിരുനാൾ
മുൻ‌ഗാമി ആർ. വെങ്കട്ട റാവു
പിൻ‌ഗാമി കൃഷ്ണ റാവു

തഞ്ചാവൂർ സുബ്ബ റാവു സംഗീതജ്ഞനും 1830-കളിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനുമായിരുന്നയാളായിരുന്നു.

ഇദ്ദേഹം തഞ്ചാവൂർകാരനായിരുന്നു. ഇംഗ്ലീഷ് അനർഗളമായി സംസാരിച്ചിരുന്നതിനാൽ "ഇംഗ്ലീഷ്" സുബ്ബറാവു എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. [1] ഇദ്ദേഹം തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിനെ സംസ്കൃതം, മറാഠി, പൊളിറ്റിക്കൽ സയൻസ്, കർണാടക സംഗീതം എന്നിവ പഠിപ്പിച്ചിരുന്നു.[2][1] 1830-ൽ ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിക്കുകയുണ്ടായി. [1]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Weidman, Pg 63
  2. "Biography of Swathi Thirunal". ശേഖരിച്ചത് 2008-07-09. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Weidman, Amanda J.(2006), Singing the Classical, Voicing the Modern, Duke University Press,ISBN 0-8223-3620-0

Persondata
NAME Rao, Thanjavur Subha
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=തഞ്ചാവൂർ_സുബ്ബറാവു&oldid=1714359" എന്ന താളിൽനിന്നു ശേഖരിച്ചത്