തഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഔഷധസസ്യമാണ് തഗരം. വേരാണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. (കടുംബം: valerianacea, ശാസ്ത്രീയ നാമം : Valeriana jatamansi)

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : തിക്തം, കടു, കഷായം, മധുരം
  • ഗുണം : ലഘു, സ്നിഗ്ധം, സരം
  • വീര്യം : ഉഷ്ണം
  • വിപാകം : കടു
"https://ml.wikipedia.org/w/index.php?title=തഗരം&oldid=1091271" എന്ന താളിൽനിന്ന് ശേഖരിച്ചത്