തകരം (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തകരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. spiralis
Binomial name
Cryptocoryne spiralis
(Retz.) Fisch. ex Wydler (1830)
Synonyms
  • Ambrosina spirialis (Retz.) Roxb.
  • Arum spirale Retz.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഇന്ത്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് തകരം. (ശാസ്ത്രീയനാമം: Cryptocoryne spiralis). കെട്ടികിടക്കുന്ന വെള്ളമുള്ള ചതുപ്പുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അക്വേറിയത്തിൽ വളർത്താൻ മികച്ച ഒരു സസ്യമാണിത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2013-11-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തകരം_(സസ്യം)&oldid=3633495" എന്ന താളിൽനിന്ന് ശേഖരിച്ചത്