ഡൽഹി ബോംബ്‌ സ്ഫോടന പരമ്പര 2005

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന്‌ ഉണ്ടായ ബോംബ്‌ സ്ഫോടന പരമ്പരയിൽ 61 പേർ കൊല്ലപ്പെട്ടു. സരോജിനി നഗർ, പഹാഡ്ബഞ്ച്‌ എന്നിവിടങ്ങളിലെ മാർക്കറ്റിലും ഗോവിന്ദപുരയിൽ ബസിനുള്ളിലുമാണ്‌ ഇന്ത്യയെ നടുക്കിയ ബോംബ്‌ സ്ഫോടനമുണ്ടായത്‌. 2005-ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്‌.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ