ഡൽഹി നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Legislative Assembly of Delhi

(Vidhan Sabha of Delhi)

Emblem of India.svg
Type Unicameral
Speaker of the Assembly Dr. Yoganand Shastri, (INC)
since 19 ഡിസംബർ 2008
Dy. Speaker Amrish Singh Gautam, (INC)
since 24 ഡിസംബർ 2008
Leader of the House ഷീല ദീക്ഷിത്, (ഐ.എൻ.സി)
since 8 ഡിസംബർ 2008
Leader of the Opposition Vijay Kumar Malhotra[1], (ബി.ജെ.പി)
since ഡിസംബർ 2008
Secretary പി.എൻ. മിസ്ര
Members 70
Last elections 8 ഡിസംബർ 2008
Meeting place ഓൾഡ് സെക്രട്ടറിയേറ്റ്, ഡൽഹി, ഇന്ത്യ
Web site ഡൽഹി നിയമസഭ

ഇന്ത്യൻ തലസ്ഥാനം ഡൽഹിയുടെ നിയമ നിർമ്മാണ സഭയാണ് ഡൽഹി നിയമസഭ. ഇന്ത്യയലെ ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലെ ഒന്നാണ് ഡൽഹി.

നിയമസഭകൾ[തിരുത്തുക]

തിരഞ്ഞെടുപ്പ് വർഷം നിയമസഭ വിജയിച്ച പാർട്ടി/സഖ്യം മുഖ്യമന്തി
1993 ഒന്നാം സഭ ഭാരതീയ ജനതാ പാർട്ടി മദൻ ലാൽ ഖുറാന
സാഹിബ് സിങ് വർമ
സുഷമ സ്വരാജ്
1998 രണ്ടാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2003 മൂന്നാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2008 നാലാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2013 അഞ്ചാം സഭ ആം ആദ്മി പാർട്ടി [2] അരവിന്ദ് കെജ്രിവാൾ

അവലംബം[തിരുത്തുക]

  1. "V.K. Malhotra back as opposition leader". ശേഖരിച്ചത് 13 February 2011. 
  2. "Kejriwal Becomes CM". Economic Times. 23 December 2013. 
"http://ml.wikipedia.org/w/index.php?title=ഡൽഹി_നിയമസഭ&oldid=1903017" എന്ന താളിൽനിന്നു ശേഖരിച്ചത്