ഡ്രാഗൺ ബോൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡ്രാഗൺ ബോൾ | |
|---|---|
![]() |
|
| Created by: | Akira Toriyama |
| Portrayed by: | |
ഒരു ജപ്പാനീസ് അനിമേഷൻ മംഗ പരമ്പര ആണ് ഡ്രാഗൺ ബോൾ( മലയാളം: വ്യാളി പന്ത് ). ഇതിന്റെ എഴുത്തും വരയും ചെയ്തത് അകിര ടോരിയമ ആണ്.[1]ഈ കഥയിൽ ഉള്ള ഏഴു മാന്ത്രിക പന്തുകൾ ആണ് ഡ്രാഗൺ ബോൾ എന്ന് അറിയപ്പെടുന്നത്.
കഥ[തിരുത്തുക]
ഡ്രാഗൺ ബോൾ സൺ ഗോകൂ അഥവാ ഗോകൂ എന്ന കഥപാത്രത്തിന്റെ കുട്ടിക്കാലം മുതൽ മുതിരുന്ന വരേ ഉള്ള കഥ പറയുന്നു. ഈ കാലയളവിൽ ഗോകൂവിന്റെ ആയോധനകലാഭ്യാസവും ഏഴു മാന്ത്രിക പന്തുകൾ ആയ ഡ്രാഗൺ ബോൾ കണ്ടുപിടിക്കലും ഇത് ഉപയോഗിച്ച് വരം തരാൻ കഴിവുള്ള ഒരു വ്യാളിയെ ആവാഹിച്ചു വരുത്തുന്നതും ആണ് കഥസാരം.[2]
അവലംബം[തിരുത്തുക]
- ↑ Toriyama, Akira (1995). DRAGON BALL 大全集 ➍ 「WORLD GUIDE」. Shueisha. pp. 164–169. ISBN 4-08-782754-2.
- ↑ "DRAGON BALL 42 ドラゴンボール" (in Japanese). Shueisha. ശേഖരിച്ചത് June 2, 2008. Text "BOOKNAVI" ignored (help); Text "集英社" ignored (help)
