ഡ്രാക്കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡ്രാക്കോ | |
|---|---|
| ജനനം | ബി.സി.650 |
| വീട് | ആഥൻസ് ,ഗ്രീസ് |
| അറിയപ്പെടുന്നത് | 'ഡ്രാക്കോണിയൻ നിയമം' |
ആദ്യ ഗ്രീക്ക് നിയമജ്ഞൻ ആണ് ഡ്രാക്കോ (ഗ്രീക്ക് : Δράκων, Drakōn). ബി.സി. 7-നുറ്റാണ്ടിൽ ഗ്രീസിലെ ആഥൻസിൽലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ആകാലം വരെ ഗ്രീസിൽ നിലവിൽ ഉണ്ടായിരുന്ന വാമൊഴി നിയമം മാറ്റി ഒരു ലിഖിത നിയമം തയാരകിയത് ഇദേഹമാണ്.[1]
[തിരുത്തുക] ഡ്രാക്കോനിയൻ നിയമം
വളരെ കടുത്ത നിയമങ്ങളും ശിക്ഷകളും ആയിരുന്നു ഡ്രാക്കോയുടെ നിയമത്തിൽ. നിസാര കുറ്റത്തിന് പോലും വധശിക്ഷ ആയിരുന്നു ഈ നിയമത്തിൽ.[2]ഇന്നും ഇത്തരം കടുത്ത നിയമങ്ങളെ ഡ്രാക്കോനിയൻ നിയമം എന്നാണ് വിളികുനത് .
[തിരുത്തുക] അവലംബം
- ↑ Carawan, Edwin. Rhetoric and the Law of Draco. New York: Oxford University Press, 1998.
- ↑ The Athenian Constitution.