ഡ്യുവൽ ബൂട്ടിങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കമ്പ്യൂട്ടറിൽ ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉണ്ടെങ്കിൽ കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്തു പ്രവർത്തനക്ഷമമാകേണ്ട ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്ന് നിർണയിക്കാൻ പറ്റും. ഈ സൌകര്യത്തിനെ ഡ്യുവൽ ബൂട്ടിങ്ങ് എന്ന് പറയുന്നു. ബൂട്ട് ലോഡർ എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് ഇത് സാധ്യമാക്കുന്നത്.
[തിരുത്തുക] ബൂട്ട് ലോഡറുകൾ
- ബൂട്ട് ക്യാമ്പ്
ആപ്പിളിന്റെ മാക് ഒ.എസ്. എക്സ് v10.5 ലിയോപ്പാർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്ള ഒരു യൂട്ടിലിറ്റിയാണ് ബൂട്ട് ക്യാമ്പ്. ഇന്റൽ അടിസ്ഥാനമാക്കിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാനിത് ഉപയോഗിക്കുന്നു
- ഗ്രബ്
- ലിലൊ
- വിൻഡോസ് ബൂട്ട് ലോഡർ