ഡ്യുയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്യുയൽ
Duel

Promotional poster (re-release version)
വിഭാഗം Thriller
വിതരണം Universal Studios
സംവിധാനം Steven Spielberg
നിർമ്മാണം George Eckstein
രചന Richard Matheson
ആഖ്യാതാവ്‌ Dennis Weaver
അഭിനേതാക്കൾ Dennis Weaver
സംഗീതം Billy Goldenberg
ചിലവ് $450,000
രാജ്യം United States
ഭാഷ English
ടെലിവിഷൻ ചാനൽ ABC
പ്രദർശനത്തീയതി November 13, 1971
സമയദൈർഘ്യം 74 minutes (TV broadcast)
90 minutes (Theatrical cut)

സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ചിത്രം. 1971-ൽ പ്രദർശനം ചെയ്തു. ഒരു കാറും ഒരു ടാങ്കർ ട്രക്കും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കാതൽ. ചിത്രത്തിന്റെ രചന റിച്ചാർഡ് മാത്യൂസൺ. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി ചലചിത്രമാക്കിയിരിക്കുന്നു.

"http://ml.wikipedia.org/w/index.php?title=ഡ്യുയൽ&oldid=1714334" എന്ന താളിൽനിന്നു ശേഖരിച്ചത്