ഡോക്ടർ (വൈദ്യം)
| ലൂക്ക് ഫിൽഡെസ് വരച്ച ദി ഡോക്ടർ എന്ന ചിത്രം[1] | |
| Occupation | |
|---|---|
| Names | ഫിസിഷ്യൻ, വൈദ്യശാസ്ത്രവിദഗ്ദ്ധൻ, ഡോക്ടർ ഓഫ് മെഡിസിൻ, മെഡിക്കൽ ഡോക്ടർ |
| Type | ഉദ്യോഗം |
| Activity sectors | മെഡിസിൻ, ആരോഗ്യപരിപാലനം |
| Description | |
| Competencies | വൈദ്യശാസ്ത്രത്തിന്റെ നൈതികതയും, കലയും കൂടാതെ വിശകലനബുദ്ധിയും, അപഗ്രഥനപാടവവും |
| Education required | വൈദ്യശാസ്ത്രവിദ്യാഭ്യാസം |
| Fields of employment | ക്ലിനിക്കുകൾ, ആശുപത്രികൾ |
| Related jobs | ജനറൽ പ്രാക്റ്റീഷണർ കുടുംബഡോക്ടർ, ശസ്ത്രക്രീയാവിദഗ്ദ്ധൻ, മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങൾ |
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോക്ടർ. മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗികളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. [2] ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർത്തനം തുടങ്ങി പല മേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യന്മാർ :-
1. ചരകൻ - പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന ആയുർവേദത്തിന്റെ കുലപതി. BC -300-ൽ ജനനം. "ചരകസംഹിത" യുടെ കർത്താവ്.
2. ശുശ്രുതൻ - ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. "ശുശ്രുത സംഹിത" യുടെ കർത്താവ്.
3. നാഗാർജ്ജുന - ക്രിസ്ത്വബ്ദം 1 - 2 നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. "മൂലമധ്യമികകാരിക" എന്ന ഗ്രന്ഥം രചിച്ചു.
4. "മാധവ മാലിക്ക്" - ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ വൈദ്യൻ. നിദാന എന്ന ചികിത്സാ ഗ്രന്ഥം എഴുതി.
ഉള്ളടക്കം |
ആധുനിക കാലത്തെ ഉപയോഗംModern meanings [തിരുത്തുക]
ഇതും കാണുക [തിരുത്തുക]
- ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം
- ഫിസിഷ്യന്മാരുടെയും ശസ്ത്രക്രീയാവിദഗ്ദ്ധരുടെയും ഉദ്യോഗങ്ങൾ
- മെഡിക്കൽ കോളേജുകളുടെ പട്ടിക
- ഡോക്ടർമാരുടെ പട്ടിക
അവലംബം [തിരുത്തുക]
- ↑ In 1949, Fildes' painting The Doctor was used by the American Medical Association in a campaign against a proposal for nationalized medical care put forth by President Harry S. Truman. The image was used in posters and brochures along with the slogan, "Keep Politics Out of this Picture" implying that involvement of the government in medical care would negatively affect the quality of care. 65,000 posters of The Doctor were displayed, which helped to raise public skepticism for the nationalized health care campaign. [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ World Health Organization: Classifying health workers. Geneva, 2010.