ഡോക്ടർ പശുപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോക്ടർ പശുപതി

വി.സി.ഡി. പുറംചട്ട
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം സാഗാ ഫിലിംസ്
രചന രഞ്ജി പണിക്കർ
അഭിനേതാക്കൾ ഇന്നസെന്റ്
റിസബാവ
ജഗതി ശ്രീകുമാർ
ജഗദീഷ്
കുതിരവട്ടം പപ്പു
പാർ‌വ്വതി
സംഗീതം ജോൺസൺ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
വിതരണം സാഗാ ഫിലിംസ്
റിലീസിങ് തീയതി 1990
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡോക്ടർ പശുപതി. റിസബാവ അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു[1] ഇത്. സാഗാ ഫിലിംസ് നിർമ്മാണം ചെയ്ത് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജിപണിക്കർ ആണ്.

ഉള്ളടക്കം

അഭിനേതാക്കൾ [തിരുത്തുക]

സംഗീതം [തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ [തിരുത്തുക]

അവലംബം [തിരുത്തുക]

  1. ഡോക്ടർ പശുപതി ചലച്ചിത്രത്തിന്റെ തലക്കുറി

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡോക്ടർ_പശുപതി&oldid=1695640" എന്ന താളിൽനിന്നു ശേഖരിച്ചത്