ഡൊണാൾഡ് ഡക്ക്
| ഡൊണാൾഡ് ഡക്ക് | |
|---|---|
![]() |
|
| ആദ്യം പ്രത്യക്ഷപ്പെട്ടത് | ദി വൈസ് ലിറ്റിൽ ഹെൻ , 1934 (Silly Symphonies)[1] |
| സ്രഷ്ടാവ് | വാൾട്ട് ഡിസ്നി Dick Lundy |
| Voiced by | Clarence Nash (1934–1985) Tony Anselmo (1985–present) |
| അപരനാമങ്ങൾ | Paperinik |
| Species | താറാവ് |
| ബന്ധുക്കൾ | Ludwig Von Drake (uncle) Scrooge McDuck (uncle) ഫലകം:J ഗ്രണ്ട്മാ ഡക്ക് (മുത്തശി ) Bertie Duck (aunt) Della Duck (sister) Quackmore Duck (father) Hortense McDuck (mother) ഡാഫി ഡക്ക് (സഹോദരൻ ) ഗുസ് ഗൂസ് (second cousin) |
വാൾട്ട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ് ഡൊണാൾഡ് ഡക്ക്.മനുഷ്യനോടു സാദൃശ്യമുള്ള വെളുത്ത നിറവും,മഞ്ഞ നീറമുള്ള ചുണ്ടും,കാലുകളും ഉള്ള ഒരു താറാവ് ആണ് ഡൊണാൾഡ് ഡക്ക്.സാധാരണയായി ഒരു നാവികന്റെ ഷർട്ടും,തൊപ്പിയും,കറുത്തതോ,ചുവന്നതോ ആയ ഒരു ടൈയും ആണ് ഇതിന്റെ വേഷം.നീന്തലിനു പോകുന്ന അവസരങ്ങളിൽ അല്ലാതെ പാന്റ്സ് ധരിക്കാറില്ല.വളരെ പെട്ടെന്നു തന്നെ പ്രകോപിതനാവുകയും,അക്രമണോൽസുകമായ കോപവും ഉള്ള ഒരു സ്വഭാവമാണ് ഈ താറാവിന്റേത്.
ഡിസ്നിയുടെ പ്രകാരം ഈ താറാവിന്റെ മുഴുവൻ പേര് ഡൊണാൾഡ് ഫാണ്ടേറോയ് ഡക്ക് എന്നാണ്.ഈ താറാവിന്റെ ജന്മദിനമായി കരുതപ്പെടുന്നത് ജൂൺ 9 1934-ൽ ആണ്[2].ഈ ദിവസമായിരുന്നു ഡൊണാൾഡ് ഡക്ക് കേന്ദ്ര കഥാപാത്രം ആയ ചലച്ചിത്രം പുറത്തിറങ്ങിയത്.പക്ഷേ ദ ത്രീ കാർബല്ലറോസ് എന്ന ചിത്രപ്രകാരം ഈ താറാവിന്റെ ജന്മദിനം ഫെബ്രുവരി 13ആണ്.ഡൊണാൾഡ്‌സ് ഹാപ്പി ബർത്ത് ഡേ എന്ന ചിത്രത്തിൽ ജന്മദിനമായി മാർച്ച് 13ഉം കൊണ്ടാടപ്പെടുന്നു.[3]
ഉള്ളടക്കം |
[തിരുത്തുക] ചിത്രശാല
[തിരുത്തുക] കുറിപ്പുകൾ
[തിരുത്തുക] അവലംബം
- ↑ "Donald Duck". Disney Archives. Disney. http://disney.go.com/vault/archives/characterstandard/donald/donald.html, ശേഖരിച്ചത്: 2007-08-30.
- ↑ "When is Donald Duck's birthday? When did he debut?". Guest Services. Disney. http://home.disney.go.com/guestservices/faqs#history_archives9, ശേഖരിച്ചത്: 2007-08-30.
- ↑ http://www.fact-index.com/d/do/donald_duck.html
|
|||||||||||
[തിരുത്തുക] കണ്ണികൾ
