ഡൊണാള്‍ഡ് കനൂത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Donald Ervin Knuth | |
Donald Knuth at a reception for the Open Content Alliance, 25 October 2005
|
|
| ജനനം | ജനുവരി 10 1938 Milwaukee, Wisconsin, U.S. |
|---|---|
| താമസം | U.S. |
| ദേശീയത | |
| മേഖലകള്‍ | Computer science |
| സ്ഥാപനങ്ങള്‍ | Stanford University |
| Alma mater | Case Institute of Technology California Institute of Technology |
| Doctoral advisor | Marshall Hall, Jr. |
| Doctoral students | Leonidas J. Guibas Scott Kim Vaughan Pratt Robert Sedgewick Jeffrey Vitter Bernard Marcel Mont-Reynaud |
| Known for | The Art of Computer Programming TeX, METAFONT Knuth–Morris–Pratt algorithm Knuth-Bendix completion algorithm MMIX |
| പ്രധാന പുരസ്കാരങ്ങള്‍ | John von Neumann Medal (1995) Turing Award (1974) Kyoto Prize (1996) |
| Religious stance | Christian |
ഡൊണാള്‍ഡ് എര്‍വിന്‍ കനൂത്ത് (Donald Knuth - ഉച്ചാരണം : ഡൊണാള്‍ഡ് കനൂത്ത്[1]) (ജനനം: ജനുവരി 10, 1938) ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറില്‍ ടൈപ്പ് സെറ്റ് ചെയ്യാന്‍ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവാണ്.അനേകം പ്രോഗ്രാമുകള്‍ രചിക്കുകയുണ്ടായി, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആര്‍ട്ട് ഓഫ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടര്‍ സയന്‍സ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു എന്ന് പറയാം.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] References
[തിരുത്തുക] അവലംബം
- ↑ "Frequently Asked Questions" at Stanford site. Gives the pronunciation of his name as "Ka-NOOTH".