ഡേവിഡ് പക്കാര്‍ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



David Packard
ജനനം 1912
Pueblo, Colorado
മരണം മാര്‍ച്ച് 26 1996 (പ്രായം 83)
Stanford, California
പ്രശസ്തി Hewlett-Packard Company (HP)
വിദ്യാഭ്യാസം Stanford University, BA (1934), MA (1939)
ജീവിത പങ്കാളി Lucile Salter (d. 1987)
മക്കള്‍ David, Nancy, Susan, and Julie

ഡേവിഡ് പക്കാര്‍ഡ് (ജനനം:1912 മരണം:1996) ഹ്യൂലറ്റ് പക്കാര്‍ഡ് കമ്പനിയുടെ രണ്ട് സ്ഥാപകരില്‍ ഒരാളാണ് ഡേവിഡ് പക്കാര്‍ഡ്. പ്രിന്‍റര്‍ നിര്‍മ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളും ഐ.റ്റി കമ്പനിയുമാണ് എച്ച്.പി (HP).ഹ്യൂലറ്റും പക്കാര്‍ഡും ചേര്‍ന്ന് ഒരു കമ്പനിക്ക് രൂപം കൊടുത്തു. പക്കാര്‍ഡിന്‍റെ വീട്ടിലെ ഗാരേജിലായിരുന്നു ഇത്.ഇലക്ട്രോണിക് ടെസ്റ്റിംഗ്,മെഷര്‍ മെന്‍റ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്ന കമ്പനി കാല്‍കുലേറ്ററുകള്‍, കമ്പ്യൂട്ടറുകള്‍,ലേസര്‍,ഇങ്ക് ജെറ്റ് പ്രിന്‍ററുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയായി അതിവേഗം മാറി.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം