ഡെസോട്ടൊ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസോട്ടൊ (ടെക്സസ്)
—  നഗരം  —
ഡെസോട്ടൊ ടവർ I-35Eന്റെയും പ്ലെസന്റ് റൺ റോഡിന്റെയും ജങ്ഷനിൽ
Motto: "Live, Work, Play in DeSoto"[1]
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
നിർദേശാങ്കം: 32°35′57″N 96°51′32″W / 32.59917°N 96.85889°W / 32.59917; -96.85889Coordinates: 32°35′57″N 96°51′32″W / 32.59917°N 96.85889°W / 32.59917; -96.85889
രാജ്യം അമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texasടെക്സസ്
കൗണ്ടി ഡാളസ്
ഇൻകോർപ്പറേറ്റഡ് 1949
സർക്കാർ
 • Type കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ കാൾ ഷെർമാൻ
പട്രീഷ്യ ലെഡ്ബെറ്റർ
ഡെനീസ് വാലന്റൈൻ
ഡെഷൗന്ദ്ര ലോക്‌ഹാർട്ട്
സാൻഡി റെസ്പെസ്
ജെയിംസ് സാൻഡർ
ജെറി എഡ്ജിൻ
 • സിറ്റി മാനേജർ ഡോ. റ്റാരൺ ജെ. റിച്ചാർഡ്സൺ
വിസ്തീർണ്ണം
 • Total [.6
 • Land 21.6 sq mi (55.9 km2)
 • Water 0 sq mi (0 km2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 666 ft (203 m)
ജനസംഖ്യ(2010)
 • Total 49,047
 • Density [/sq mi ([[C/km2)
സമയ മേഖല സെൻട്രൽ (UTC-6)
 • Summer (DST) സെൻട്രൽ (UTC-5)
പിൻകോഡുകൾ 75115, 75123
Area code(s) 972
FIPS കോഡ് 48-20092[2]
GNIS ഫീച്ചർ ID 1373357[3]
Website The City of DeSoto, Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡെസോട്ടൊ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 49,047 പേർ വസിക്കുന്നു[4].

ഭൂമിശാസ്ത്രം[തിരുത്തുക]

ഡെസോട്ടൊ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′57″N 96°51′32″W / 32.59917°N 96.85889°W / 32.59917; -96.85889 (32.599286, -96.858828)[5] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 21.6 square mile (56 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

ജനസംഖ്യാക്കണക്കുകൾ
സെൻസസ് ജനസംഖ്യ.  %±
1950 298
1960 1,969 560.7%
1970 6,617 236.1%
1980 15,538 134.8%
1990 30,544 96.6%
2000 37,646 23.3%
2010 49,047 30.3%

2010ലെ സെൻസസ് പ്രകാരം 49,047 പേർ നഗരത്തിൽ വസിക്കുന്നുണ്ട്. ഇതിൽ 68.6% ആഫ്രിക്കൻ-അമേരിക്കക്കാരും 17.4% പേർ വെളുത്തവരും 0.4% അമേരിക്കൻ ഇന്ത്യൻ അഥവാ അലാസ്കൻ ആദിവാസികളും 0.9% ഏഷ്യക്കാരും 1.9% മിശ്രവർഗ്ഗക്കാരുമാണ്. ജനസംഖ്യയുടെ 12.1% ഹിസ്പാനിക്ക് ആണ്.[6]

അവലംബം[തിരുത്തുക]

  1. "The City of DeSoto, Texas". The City of DeSoto, Texas. ശേഖരിച്ചത് August 14, 2012. 
  2. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  3. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 11, 2012. 
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. 
  6. http://quickfacts.census.gov/qfd/states/48/4820092.html

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡെസോട്ടൊ_(ടെക്സസ്)&oldid=1688263" എന്ന താളിൽനിന്നു ശേഖരിച്ചത്