ഡെൽഹി ഹൈക്കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ പരമോന്നത കോടതിയാണ് ഡെൽഹി ഹൈക്കോടതി. (ഹിന്ദി: दिल्ली उच्च न्यायालय). October 31, 1966 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

[തിരുത്തുക] ചരിത്രം

ഡെൽഹിയിലേയും പഞ്ചാബിലേയും നിയമകാര്യങ്ങളുടെ പരമോന്നത കോടതിയായി March 21, 1919ലാഹോർ കോടതി സ്ഥാ‍പിക്കപ്പെട്ടു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. ഇത് ശിം‌ല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. 1954/1955 കാലഘട്ടത്തിൽ ഇത് ചണ്ഡിഗഡിലേക്ക് മാറ്റി. 1966 ൽ ഇന്ന് സ്ഥിതി ചെയ്യുന്ന ഡെൽഹിയിലേക്ക് മാറ്റി.


[തിരുത്തുക] ആധാരം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

അക്ഷാംശവും രേഖാംശവും: 28°36′32″N 77°14′10″E / 28.608953°N 77.236199°E / 28.608953; 77.236199

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ