ഡെമി മൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (November 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഡെമി മൂര്‍ | ||||
|---|---|---|---|---|
| ആദ്യനാമം | ടെമെട്രിയ ജനെ ഗയ്നെസ് | |||
| ജനനം | നവംബര്‍ 11 1962 റോസ് വെല്‍, ന്യൂ മെക്സിക്കോ, യു എസ് എ |
|||
| പ്രവര്‍ത്തന മേഖല | അഭിനയം | |||
| പ്രവര്‍ത്തന കാലഘട്ടം | 1982– ഇതു വരെ | |||
| ജീവിതപങ്കാളി(കള്‍) | ഫ്രെട്ടി മൂര്‍ (1980–1985) ബ്രുസ് വില്ലിസ് (1987–2000) അഷ്ടോന്‍ കുട്ചെര്‍ (2005–) |
|||
|
||||
അമേരിക്കന്‍ സിനിമകളിലെ ഒരു നായികനടിയാണ് ഡെമി മൂര്‍. പ്രശസ്ത അമേരിക്കന്‍ സിനിമാ നടന്‍ അഷ്ടന്‍ ക്ലുച്ചെറിന്‍റെ ഭാര്യയാണ് ഇപ്പൊള്‍ ഡെമി മൂര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും വളരെയധികം പ്രശസ്തയായിരുന്നു ഇവര്‍.
ഉള്ളടക്കം |
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] പ്രധാന ചിത്രങ്ങള്‍
- ഗോസ്റ്റ് (1990)
- സ്ട്രിപ്ടീസ് (1996)
- ദ ജ്യുറെര്‍ (1996)
- ഡെസ്ടിനെഷന്‍ എനിവേര്‍ (1997)
- ചാര്‍ളീസ് എഞ്ചല്‍സ് : ഫുള്‍ ത്രോട്ടില്‍ (2003)
[തിരുത്തുക] അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക
| Year | Title | Role | Notes |
|---|---|---|---|
| 1981 | ഇറ്റ്സ് നോട്ട് റൂമര്‍ (It's Not A Rumor) - The Nu Kats | Rock Temptress | MTV Video |
| 1982 | ചോയിസസ് (Choices ) | Corri | |
| 1983 | യംങ് ഡോക്ടേഴ്സ് ഇന്‍ ലവ് (Young Doctors in Love) | New Intern | uncredited |
| പാരസൈറ്റ് (Parasite) | Patricia Welles | ||
| 1984 | നോ സ്മാള്‍ അഫ്ഫയര്‍ (No Small Affair) | Laura Victor | |
| ബ്ലെയിം ഇറ്റ് ഓണ്‍ റിയോ Blame It on Rio | Nicole 'Nikki' Hollis | ||
| 1985 | സെന്റ്. എല്‍മോസ് ഫയര്‍ St. Elmo's Fire | Jules | |
| 1986 | വിസ്ഡം Wisdom | Karen Simmons | |
| വണ്‍ ക്രേസി സമ്മര്‍ One Crazy Summer | Cassandra Eldridge | ||
| അബൌട്ട് ലാസ്റ്റ് നൈറ്റ് About Last Night... | Debbie | ||
| 1988 | ദി സെവന്‍ത്ത് സൈന്‍ The Seventh Sign | Abby Quinn | |
| 1989 | We're No Angels | Molly | |
| 1990 | Ghost | Molly Jensen | |
| 1991 | The Butcher's Wife | Marina Lemke | |
| Mortal Thoughts | Cynthia Kellogg | ||
| Master Ninja | Holly Trumbull | ||
| Nothing But Trouble | Diane Lightson | ||
| 1992 | A Few Good Men | LCDR JoAnne Galloway | |
| 1993 | Indecent Proposal | Diana Murphy | |
| 1994 | Disclosure | Meredith Johnson | |
| 1995 | Now and Then | older Samantha | |
| The Scarlet Letter | Hester Prynne | ||
| 1996 | Beavis and Butt-Head Do America | Dallas Grimes | (voice) |
| Striptease | Erin Grant | ||
| The Hunchback of Notre Dame | Esmeralda | (voice) | |
| The Juror | Annie Laird | ||
| 1997 | Deconstructing Harry | Helen/Harry's Character | |
| G.I. Jane | LT Jordan O'Neil | ||
| Destination Anywhere | Jenny | ||
| 2000 | Passion of Mind | Martha Marie/'Marty' Talridge | |
| 2002 | The Hunchback of Notre Dame II | Esmerelda | (voice) |
| 2003 | Charlie's Angels: Full Throttle | Madison Lee | |
| 2006 | Half Light | Rachel Carlson | |
| Bobby | Virginia Fallon | ||
| 2007 | Flawless | Laura Quinn | |
| Mr. Brooks | Detective Tracy Atwood | ||
| 2009 | Bunraku | Alexandra | post-production |
| Happy Tears | Laura | post-production |