ഡെന്റെൻ കൂലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Denton A. Cooley
150px
ജനനം (1920-08-22) ഓഗസ്റ്റ് 22, 1920 (93 വയസ്സ്)
Houston, TX
വിദ്യാഭ്യാസം University of Texas
University of Texas Medical Branch
Johns Hopkins School of Medicine
പ്രശസ്തി First clinical implantation of a total artificial heart
ഒപ്പ് DentonCooley.png

പൂർണ്ണമായും കൃത്രിമമായി നിർമ്മിച്ച ഹൃദയം ഉപയോഗിച്ച് ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ അമേരിക്കൻ ഹൃദയ ശാസ്ത്രക്രിയാവിദ്ഗ്ദനാണ് ഡെന്റർ ആർതർ കൂലെ. (ജനനം:ആഗസ്റ്റ് 22, 1920). ടെക്സ്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും അവിട്ത്തെ ശാസ്ത്രക്രിയ വിദഗ്ദനുമാണ് അദ്ദേഹം.

"http://ml.wikipedia.org/w/index.php?title=ഡെന്റെൻ_കൂലെ&oldid=1695144" എന്ന താളിൽനിന്നു ശേഖരിച്ചത്