ഡെനിസ് സ്കോട്ട് ബ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെനിസ് സ്കോട്ട് ബ്രൗൺ
ജനനം 1931 ഒക്ടോബർ 3(1931-10-03)
Nkana, Northern Rhodesia
രാജ്യം അമേരിക്കൻ
പ്രവർത്തന മേഖല കാർഷികം

ഒരു അമേരിക്കൻ ആർക്കിടെക്റ്റും പ്ലാനറുമാണ് ഡെനിസ് സ്കോട്ട് ബ്രൗൺ (ജനനം: 1931 ഒക്ടോബർ 3). 20-ആം നൂറ്റാണ്ടിലെ മികച്ച ആർക്കിടെക്റ്റുകളാണ് ഡെനിസ് സ്കോട്ട് ബ്രൗണും ഭർത്താവ് റോബർട്ട് വെഞ്ചുറിയും.

ജീവിതരേഖ[തിരുത്തുക]

1931 ഒക്ടോബർ 3ന് സിമണിന്റെ മകളായി ജനിച്ചു. 1955ൽ അഗ്രിക്കൾച്ചറിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് 3 വർഷങ്ങൾ യൂറോപ്പിൽ സഞ്ചരിച്ചു.

തിരഞ്ഞെടുത്ത ആർട്ട് വർക്കുകൾ[തിരുത്തുക]

  • ബ്രൗൺ യൂണിവേഴ്സിറ്റി
  • ബാസ്കോ ഷോറൂം
  • ബാക് ബെറി ലൈബ്രറി

പുരസ്കാരങ്ങൾ[തിരുത്തുക]

  • എഡ്മണ്ട് എൻ ബാക്കൺ പ്രൈസ്
  • ഡിസൈൻ മൈന്റ് അവാർഡ്
  • അത്തേന അവാർഡ്
  • വിൽകെക് പ്രൈസ്
  • വിഷിണറി വുമൺ അവാർഡ്
  • ടൊപാസ് മെഡൽ
  • ചിക്കാഗോ അഗ്രിക്കൾച്ചർ അവാർഡ്
  • എ സി എസ് എ അവാർഡ്[1]

അവലംബം[തിരുത്തുക]

  1. [http://acsa-arch.org/programs-events/awards/archives/DP ACSA Archives, Distinguished Professor Award winners.
"http://ml.wikipedia.org/w/index.php?title=ഡെനിസ്_സ്കോട്ട്_ബ്രൗൺ&oldid=1930035" എന്ന താളിൽനിന്നു ശേഖരിച്ചത്