ഡു (ടെലികോം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| തരം | Private ( DFM: DU) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 2006 |
| ആസ്ഥാനം | Dubai, |
| പ്രധാന ആളുകൾ | Osman Sultan CEO |
| വ്യവസായം | ടെലികമ്മ്യൂണിക്കേഷൻസ് |
| Products | TV service, GSM service, Broadband Internet Service |
| വരുമാനം | AED 4 Billion[1] |
| തൊഴിലാളികൾ | 2,000 |
| വെബ്‌സൈറ്റ് | www.du.ae |
യുഎഇയിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഡു. ഔദ്യോഗിക നാമം എമിറേറ്റ്സ് ഇൻറഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി(EITC) എന്നാണ്.
ഇതിൻറെ 40 ശതമാനം ഓഹരികൾ UAE ഫെഡറൽ ഗവൺമെൻറിന് സ്വന്തമാണ്. 20 ശതമാനം മുബാദാല ഡവലപ്പ്മെൻറ് കമ്പനിക്കും 20 ശതമാനം ടെകോം ഇൻവെസ്റ്റ്മെൻറസിനും 20 ശതമാനം പൊതു ഓഹരികളിലുമാണ്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈൽ, ഫിക്സഡ് ലൈൻ, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് എന്നിവയാണ് ഡു നൽകുന്ന സേവനങ്ങൾ. 2007, ഫെബ്രുവരി 11-നാണ് മൊബൈൽ സേവനം ആരംഭിച്ചത്. കോൾ നിരക്കുകളെല്ലാം എത്തിസലാത്തിൻറേതുമായി സമാനമാണ്.
