ഡുറിയാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡുറിയാൻ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | റോസിഡ്സ് |
| നിര: | Malvales |
| കുടുംബം: | Malvaceae |
| ഉപകുടുംബം: | Helicteroideae |
| Tribe: | Durioneae |
| ജനുസ്സ്: | Durio |
| വർഗ്ഗം: | D. zibethinus |
| ശാസ്ത്രീയ നാമം | |
| Durio zibethinus Moon |
|
മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ഡുറിയാൻ (ശാസ്ത്രീയനാമം: Durio zibethinus) തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം[1]. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു. ഇവയുടെ ഫലത്തിനു മുള്ളുകളുള്ളതിനാൽ ചക്കയോടു സാമ്യം പുലർത്തുന്നു. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'ഡുറിയാൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Durio zibethinus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: