ഡി.കെ. പട്ടമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ

ഡി.കെ. പട്ടമ്മാൾ സഹോദരൻ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
ജീവിതരേഖ
ജനനം 1919 28 മാർച്ച്(1919-03-28)
സ്വദേശം കാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ
മരണം 2009 ജൂലൈ 16 (പ്രായം 90)
ചെന്നൈ, ഇന്ത്യ
സംഗീതശൈലി കർണ്ണാടകസംഗീതം, പിന്നണി ഗായിക
തൊഴിലുകൾ ഗായിക
സജീവമായ കാലയളവ് 1929–2009
റെക്കോഡ് ലേബൽ HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവരെ വിശേഷിപ്പിച്ചിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.

[തിരുത്തുക] പുരസ്കാരങ്ങൾ

തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമാ‍യത് താഴെപ്പറയുന്നു.


[തിരുത്തുക] അവലംബം

  1. "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009-07-16. http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y, ശേഖരിച്ചത്: 2009-07-17. 
  2. Chennai-Online
  3. The Hindu
  4. 4.0 4.1 4.2 4.3 4.4 4.5 4.6 D. K. Pattammal
"http://ml.wikipedia.org/w/index.php?title=ഡി.കെ._പട്ടമ്മാൾ&oldid=1288444" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ