ഡി.എസ്.എൽ. ആക്സ്സസ് മൾട്ടിപ്ലെക്സ്സർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻറർനെറ്റിലേക്കുള്ള ടെലഫോൺ കണക്ഷനുകൾ വേഗതയുള്ളതാക്കാൻ ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ ഉപയോഗിക്കുന്നു. സേവന ദാതാക്കളുടെ ടെലഫോൺ എക്സ്ചേഞ്ചിൽ കാണുന്ന ഒരു നെറ്റ്വർക്ക് ഉപകരണമാണിത്. മൾട്ടിപ്ലെക്സിങ്ങ് സാങ്കേതികത ഉപയോഗിച്ച് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് വരുന്ന ഡിഎസ്എൽ ലൈനുകളെ ഹൈ സ്പീഡ് ഇൻറർനെറ്റിലേക്ക് ബന്ധിപ്പിക്കുന്നു.
[തിരുത്തുക] വേഗത Vs. ദൂരം
ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു.
- 25 Mbit/s at 1,000 അടി (~300 m)
- 24 Mbit/s at 2,000 അടി (~600 m)
- 23 Mbit/s at 3,000 അടി (~900 m)
- 22 Mbit/s at 4,000 അടി (~1.2 km)
- 21 Mbit/s at 5,000 അടി (~1.5 km or ~.95 miles)
- 19 Mbit/s at 6,000 അടി (~1.8 km or ~1.14 miles)
- 16 Mbit/s at 7,000 അടി (~2.1 km or ~1.33 miles)
- 1.5 Mbit/s at 15,000 അടി (4.5 km or ~2.8 miles)
- 800 kbit/s at 17,000 അടി (~5.2 km or ~3.2 miles)
[തിരുത്തുക] ഇതും കൂടി കാണൂ
- എസിമ്മെട്രിക് ഡിജിറ്റൽ സബ്‌സ്‌ക്രൈബർ ലൈൻ
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്
- കേബിൾ ഇന്റർനെറ്റ്
- സിമ്മെട്രിക് ഡിജിറ്റൽ സബ്‌സ്‌ക്രൈബർ ലൈൻ
|
||||||||