ഡി.എസ്.എല്‍. ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്‍റര്‍നെറ്റിലേക്കുള്ള ടെലഫോണ്‍ കണക്ഷനുകള്‍ വേഗതയുള്ളതാക്കാന്‍ ഡിഎസ്എല്‍ ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സര്‍ ഉപയോഗിക്കുന്നു. സേവന ദാതാക്കളുടെ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ കാണുന്ന ഒരു നെറ്റ്വര്‍ക്ക് ഉപകരണമാണിത്. മള്‍ട്ടിപ്ലെക്സിങ്ങ് സാങ്കേതികത ഉപയോഗിച്ച് ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് വരുന്ന ഡിഎസ്എല്‍ ലൈനുകളെ ഹൈ സ്പീഡ് ഇന്‍റര്‍നെറ്റിലേക്ക് ബന്ധിപ്പിക്കുന്നു.
[തിരുത്തുക] വേഗത Vs. ദൂരം
ഡിഎസ്എല്‍ ആക്സ്സസ് മള്‍ട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു.
- 25 Mbit/s at 1,000 അടി (~300 m)
- 24 Mbit/s at 2,000 അടി (~600 m)
- 23 Mbit/s at 3,000 അടി (~900 m)
- 22 Mbit/s at 4,000 അടി (~1.2 km)
- 21 Mbit/s at 5,000 അടി (~1.5 km or ~.95 miles)
- 19 Mbit/s at 6,000 അടി (~1.8 km or ~1.14 miles)
- 16 Mbit/s at 7,000 അടി (~2.1 km or ~1.33 miles)
- 1.5 Mbit/s at 15,000 അടി (4.5 km or ~2.8 miles)
- 800 kbit/s at 17,000 അടി (~5.2 km or ~3.2 miles)
[തിരുത്തുക] ഇതും കൂടി കാണൂ
- എസിമ്മെട്രിക് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍
- ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്സ്സസ്
- കേബിള്‍ ഇന്റര്‍നെറ്റ്
- സിമ്മെട്രിക് ഡിജിറ്റല്‍ സബ്സ്ക്രൈബര്‍ ലൈന്‍
|
||||||||