ഡിയേഗോ റിവേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിയേഗോ റിവേര
Diego Rivera

ഡിയേഗോ റിവേര ഫ്രിദയോടൊപ്പം 1932ൽ
ജനനം 1886 ഡിസംബർ 8(1886-12-08)
ഗുവാനായുവാട്ടോ, മെക്സിക്കോ
മരണം 1957 നവംബർ 24 (പ്രായം 70)
മെക്സിക്കോ സിറ്റി, മെക്സിക്കോ
രാജ്യം മെക്സിക്കൻ
മേഖല ചിത്രകല
പരിശീലനം സാൻ കാർലോസ് അക്കാഡമി
Movement മെക്സിക്കൻ ചുവർചിത്രകല
Influenced ഗ്ലെൻ ഗ്രാന്റ്

ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും[1] റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. "Diego Rivera". Olga's Gallery. http://www.abcgallery.com/R/rivera/rivera.html, ശേഖരിച്ചത്: 2007-09-24. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഡിയേഗോ_റിവേര&oldid=1175062" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ