ഡിജിറ്റൽ വെർസറ്റൈൽ ഡിസ്ക്
| Media type | ഒപ്റ്റിക്കൽ ഡിസ്ക് |
|---|---|
| Capacity | ~4.7 GB (single-sided single-layer), ~8.54 GB (single-sided double-layer) |
| Read mechanism | 650 nm laser, 10.5 Mbit/s (1×) |
| Write mechanism | 10.5 Mbit/s (1×) |
| Usage | Data storage, video, audio, games |
വളരെ പ്രചാരം നേടിയ ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റാണ് ഡി.വി.ഡി. അഥവാ ഡിജിറ്റൽ വേഴ്സ്റ്റൈൽ ഡിസ്ക്. ഒരു കോംപാക്ട് ഡിസ്കിൻറെ വലിപ്പമാണ് ഉള്ളതെങ്കിലും കോംപാക്ട് ഡിസ്കിനേക്കാൾ ആറ് മടങ്ങ് കൂടുതൽ സംഭരണ ശേഷി ഡിവിഡിക്കുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1993-ൽ രണ്ട് ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഫോർമാറ്റുകൾ വികസിപ്പിക്കുകയുണ്ടായി. ഫിലിപ്സ്, സോണി എന്നിവരുടെ മൾട്ടിമീഡിയ കോംപാക്ട് ഡിസ്കാണ്(MMCD) ഒന്ന്, രണ്ട് തോഷിബ, ടൈം വാർണർ,ഹിറ്റാച്ചി, പയനിയർ, തോംസൺ,ജെവിസി എന്നിവരുടെ സൂപ്പർ ഡെൻസിറ്റി ഡിസ്ക്(SD).
| ഒപ്റ്റിക്കൽ media types | |
|---|---|
|
|
| Standards | |
| Further reading | |
[തിരുത്തുക] സംഭരണ ശേഷി
| Designation | Sides | Layers (total) |
Diameter | Capacity | ||
|---|---|---|---|---|---|---|
| (cm) | (GB) | (GiB) | ||||
| DVD-1[3] | SS SL | 1 | 1 | 8 | 1.46 | 1.36 |
| DVD-2 | SS DL | 1 | 2 | 8 | 2.66 | 2.47 |
| DVD-3 | DS SL | 2 | 2 | 8 | 2.92 | 2.72 |
| DVD-4 | DS DL | 2 | 4 | 8 | 5.32 | 4.95 |
| DVD-5 | SS SL | 1 | 1 | 12 | 4.70 | 4.37 |
| DVD-9 | SS DL | 1 | 2 | 12 | 8.54 | 7.95 |
| DVD-10 | DS SL | 2 | 2 | 12 | 9.40 | 8.74 |
| DVD-14[4] | DS DL/SL | 2 | 3 | 12 | 13.24 | 12.32 |
| DVD-18 | DS DL | 2 | 4 | 12 | 17.08 | 15.90 |
+,- ഫോർമാറ്റുകൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്.
| Type | Sectors | Bytes | GB | GiB |
|---|---|---|---|---|
| DVD−R SL | 2,298,496 | 4,707,319,808 | 4.71 | 4.384 |
| DVD+R SL | 2,295,104 | 4,700,372,992 | 4.70 | 4.378 |
| DVD−R DL | 4,171,712 | 8,543,666,176 | 8.54 | 7.957 |
| DVD+R DL | 4,173,824 | 8,547,991,552 | 8.55 | 7.961 |
[തിരുത്തുക] സാങ്കേതികത
| ഡ്രൈവ് വേഗത | Data rate | ~Write സമയം (min) | ||
|---|---|---|---|---|
| (Mibit/s) | (MB/s) | SL | DL | |
| 1× | 10.55 | 1.35 | 61 | 107 |
| 2× | 21.09 | 2.70 | 30 | 54 |
| 2.6× | 27.43 | 3.51 | 24 | 42 |
| 4× | 42.19 | 5.40 | 15 | 27 |
| 6× | 63.30 | 8.10 | 11 | 18 |
| 8× | 84.38 | 10.80 | 8 | 14 |
| 12× | 126.60 | 16.20 | 6 | 11 |
| 16× | 168.75 | 21.60 | 4 | 7 |
| 18× | 189.90 | 24.30 | 3 | 5 |
| 20× | 211.00 | 27.00 | 3 | 4 |
[തിരുത്തുക] ഡ്യുവൽ ലെയർ റെക്കോർഡിങ്
ഇത് കൂടുതൽ ഡേറ്റ സംഭരിക്കുവാൻ സഹായിക്കും. ഇതു വഴി 8.5 ജിബി ഡേറ്റ വരെ ഒരു വശത്ത് സംഭരിക്കുവാൻ സാധിക്കും.
[തിരുത്തുക] ഡിവിഡി-വീഡിയോ
ഡിവിഡി മാധ്യമത്തിൽ വീഡിയോ സംഭരിക്കാനുള്ള സ്റ്റാൻഡേർഡാണ് ഡിവിഡി-വീഡിയോ.
[തിരുത്തുക] ഡിവിഡി-ആഡിയോ
[തിരുത്തുക] എതിരാളികൾ
ബ്ലൂ റേ ഡിസ്ക്, ഹൈ ഡെഫനിഷൻ ഡിവിഡി എന്നിവയാണ് മുഖ്യ എതിരാളികൾ. ഒരു ഡബിൾ ലെയർ ബ്ലൂ റേ ഡിസ്കിന് 50 ജി.ബി വരെ ഡേറ്റാ സംഭരിക്കുവാൻ കഴിയും, ഒരു ഡബിൾ ലെയർ ഡിവിഡിയുടെ ഏകദേശം ആറു മടങ്ങാണിത്.
[തിരുത്തുക] അവലംബം
- ↑ Physical parameters
- ↑ DVD in Detail
- ↑ Dvd Faq
- ↑ "DVD-14". AfterDawn Ltd.. http://www.afterdawn.com/glossary/terms/dvd-14.cfm, ശേഖരിച്ചത്: 2007-02-06.
[തിരുത്തുക] പുറം കണ്ണികൾ
പരിശീലനക്കുറിപ്പുകൾ All About Converting From Several Video Formats To DVD എന്ന താളിൽ ലഭ്യമാണ്
- DVD Copy Control Association and the Content Scramble System (CSS)
- ഡ്യുവൽ ലെയർ Explained – ഡ്യുവൽ ലെയർ റെക്കോർഡിങ് സാങ്കേതികത
- ഡിവിഡി Frequently Asked Questions (and Answers)
- DVDs: in the fast lane
- History of DVD technology from the Consumer Electronics Association
- ഹൌ സ്റ്റഫ് വർക്സ്- ഡിവിഡി
|
|||||||||||||||||||||||||||||||||