ഡാർട്മൗത്, മസാച്ചുസെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർട്മൗത്, മസാച്ചുസെറ്റ്സ്
—  Town  —
Dartmouth Town Hall
Official seal of ഡാർട്മൗത്, മസാച്ചുസെറ്റ്സ്
Seal
Location in Bristol County in Massachusetts
സ്ഥാനം: 41°36′52″N 70°58′11″W / 41.61444°N 70.96972°W / 41.61444; -70.96972സ്ഥാനം: 41°36′52″N 70°58′11″W / 41.61444°N 70.96972°W / 41.61444; -70.96972
Country United States
State Massachusetts
County Bristol
Settled 1650
Incorporated 1664
ഭരണം
 • തരം Representative town meeting
വിസ്തീർണ്ണം
 • മൊത്തം 97.8 sq mi (253.4 km2)
 • കരപ്രദേശം 61.6 sq mi (159.5 km2)
 • ജലപ്രദേശം 36.3 sq mi (93.9 km2)
ഉയരം 125 ft (38 m)
ജനസംഖ്യ (2010)
 • മൊത്തം 34,032
 • ജനസാന്ദ്രത [[C/sq mi ([[C/km2)
സമയമേഖല Eastern (യു.റ്റി.സി.-5)
 • വേനൽ (DST) Eastern (UTC-4)
ZIP code 02747/02748/02714
ഏരിയ കോഡുകൾ 508 / 774
FIPS code 25-16425
GNIS feature ID 0618279
വെബ്‌സൈറ്റ് http://www.town.dartmouth.ma.us/

യു. എസ്സിലെ തെക്കു കിഴക്കൻ മസാച്ചുസെറ്റ്സിലുള്ള നഗരമാണ് ഡാർട്മൗത്, മസാച്ചുസെറ്റ്സ്. ബ്രിസ്റ്റോൾ കൗണ്ടിയിൽ ഉൾപ്പെടുന്ന ഈ നഗരം ന്യൂബെഡ്ഫോർഡിന് 10 കിലോ മീറ്റർ തെക്കു പടിഞ്ഞാറ് അത് ലാന്തിക് സമുദ്രത്തിലെ ബസാർഡ്സ് ഉൾക്കടൽ (Buzzards Bay) തീരത്ത് സ്ഥിതി ചെയ്യുന്നു.

മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിക്കുന്ന ഡാർട്മൗത് നഗരം ഒരു പ്രധാന വേനൽക്കാല സങ്കേതവും കൂടിയാണ്. മുമ്പ് ഇതൊരു കപ്പൽ നിർമാണ കേന്ദ്രമായിരുന്നു. 1650 - ൽ സ്ഥാപിക്കപ്പെട്ട ഡാർട്മൗത് നഗരം 1664-ൽ പുനഃസംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ ഡാർട്മത് പ്രദേശത്തിന്റെ പേരാണ് നഗരനാമത്തിന്റെ അടിസ്ഥാനം. ജനസംഖ്യ: 27,244.

ചിത്രശാല [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.