വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡാർട്മൗത്, കാനഡ |
| — Metropolitan Area — |
|
Dartmouth waterfront, showing pier, ferry and boats |
| വിളിപ്പേരുകൾ: City of Lakes |
|
Location of Dartmouth, Nova Scotia |
|
Location of Dartmouth, Nova Scotia
|
| സ്ഥാനം: 44°40′0″N 63°34′0″W / 44.66667°N 63.56667°W / 44.66667; -63.56667 |
| Country |
Canada |
| Province |
നോവ സ്കോട്ടിയ |
| Municipality |
Halifax Regional Municipality |
| Neighbourhoods |
|
| Founded |
1750 |
| Incorporated City |
January 1, 1961 |
| Dissolved |
April 1, 1996 |
| ഭരണം |
| • Governing Body |
Halifax Regional Council |
| • Community Council |
Harbour East Community Council |
| വിസ്തീർണ്ണം |
| • മൊത്തം |
58.57 km2 ([[ sq mi) |
| ഉയരം |
0 m (− ft) |
| ജനസംഖ്യ (2001) |
| • മൊത്തം |
65 |
| • ജനസാന്ദ്രത |
1,122.4/km2 ([/sq mi) |
| സമയമേഖല |
AST (യു.റ്റി.സി.-4) |
| • വേനൽ (DST) |
ADT (UTC-3) |
| Postal code span |
B2V to B2Z, B3A-B |
| ഏരിയ കോഡുകൾ |
902 |
| Telephone Exchanges |
433-5 ,460-6, 468-9, 481 |
| GNBC Code |
CAIYJ |
| NTS Map |
011D12 |
|
|
കാനഡയിലെ ദക്ഷിണ നോവസ്കോഷയിലുള്ള ഒരു നഗരമാണ് ഡാർട്മൗത്. ഹാലിഫാക്സ് തുറമുഖത്തിന്റെ കിഴക്കു ഭാഗത്തുള്ള ഈ നഗരം ഹാലിഫാക്സ് നഗരത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ : 65629 (1996) 1.6. കിലോമീറ്റർ നീളമുള്ള ഒരു തൂക്കുപാലം ഡാർട്മൗതിനെ ഹാലിഫാക്സ് നഗരവുമായി ബന്ധിപ്പിക്കുന്നു. മുമ്പ് ഒരു പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഡാർട്മൗത്, രണ്ടാം ലോകയുദ്ധത്തോടെയാണ് കാര്യമായ വ്യാവസായിക പുരോഗതി നേടാനാരംഭിച്ചത്. എണ്ണ ശുദ്ധീകരണം, വീഞ്ഞുല്പാദനം, കപ്പൽ നിർമാണം, കപ്പലുകളുടെ കേടുപാടുകൾ തീർക്കൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. സമുദ്രശാസ്ത്ര പഠന കേന്ദ്രവും ഡാർട്മതിലുണ്ട്. 1968 മുതൽ ഇവിടെ വിപുലമായ നവീകരണവും വികസനവും ആരംഭിച്ചു. നഗരത്തിനടുത്ത് ഒരു നാവിക വിമാനത്താവളവും ഒരു വാണിജ്യ വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.
- 1750 - ൽ ആണ് ഡാർട്മത് സ്ഥാപിച്ചത്.
- 1873-ൽ ഇതൊരു പട്ടണമായി പുനഃസംഘടിപ്പിച്ചു.
- 1961-ൽ നഗര പദവി ലഭിച്ചു.
- 1996 ഏപ്രിലിൽ പുതിയ റീജണൽ ഹാലിഫാക്സ് മുനിസിപ്പാലിറ്റിയിൽ ഹാലിഫാക്സ്, ഡാർട്മൗത് നഗരങ്ങളെ ഉൾപ്പെടുത്തി. *ജനസംഖ്യ : 67, 798 (1991)
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]