ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത
| ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ Mountain Railways of India* |
|
|---|---|
| യുനെസ്കോ ലോക പൈതൃക സ്മാരകം | |
|
|
|
| രാജ്യം | |
| തരം | Cultural |
| മാനദണ്ഡം | ii, iv |
| അവലംബം | 944ter |
| മേഖല† | Asia-Pacific |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1999 (23rd -ആമത് സമ്മേളനം) |
| Extensions | 2005, 2008 |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത . 2 ft (610 mm) വീതിയുള്ള നാരോ ഗേജ് റെയിൽവേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകൾ
ഇതിന്റെ നിർമ്മാണം കഴിഞ്ഞത് 1879 നും 1881 ഇടക്കാണ്. 86 km നീളമുള്ള ഈ പാത സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുടിയിലും 2,200 മീ ഡാർജിലിംഗിലും ഉയരമുണ്ട്. ഇതിലെ ട്രെയിനുകൾ നീരാവി എൻജിൻ ഉപയോഗിച്ചാണ് ഓടുന്നത്. ഡാർജിലിംഗ് മെയിൽ ട്രെയിൻ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു.
1999 ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചു.
[തിരുത്തുക] പാത
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Official site
- Indian Railways site
- Pictures of Darjeeling and the Toy Train
- Panographic view
- Kit to build a 'B' Class Locomotive in 4 mm scale
- Kits to build the coaches of the DHR
- International Working Steam Locomotives site
- List of Darjeeling Toy Trains and Time-Tables
|
|||||||
|
|||||||||||||||||||
അക്ഷാംശവും രേഖാംശവും: 27°2′42″N 88°16′2″E / 27.045°N 88.26722°E