ഡാറ്റാബേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പ്യൂട്ടര്‍ ശാഖകളില്‍ നിന്നുമാണ് ഡാറ്റാബേസ് എന്ന പദം ഉണ്ടായിട്ടുള്ളെങ്കിലും അതു പിന്നീട് മറ്റു കമ്പ്യൂട്ടര്‍ ഇതര ശാഖകളിലേക്കും വ്യാപിച്ചു.എങ്കിലും ഈ ലേഖനത്തില്‍ കമ്പ്യൂട്ടര്‍ ഡാറ്റാബേസുകളെക്കുറിച്ചാണ് വിവരിക്കുന്നത്.
ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ഘടനാപരമായി അടുക്കി വെച്ചിരിക്കുന്ന വിവരങ്ങളെയും,ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനോ, ഒരു ക്വറി ലാങ്വേജിന്റെ സഹായത്തോടെ ഒരു ഉപയോക്താവിനോ ഈ വിവരങ്ങളെ തിരിച്ചെടുക്കുന്നതിനുമുള്ള ഉപാധിയെയാണ് കമ്പ്യൂട്ടര്‍ ഡാറ്റാബേസ് എന്നു പറയുന്നത്[1].
[തിരുത്തുക] അവലംബം
- ↑ What is a Database?. The University of Queensland, Australia.

