ഡയാന ഹദ്ദാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Diana Haddad ഡയാന ഹദ്ദാദ് ديانا حداد |
|
|---|---|
| ജനനനാമം | Diana Joseph Fouad Haddad |
| അറിയപ്പെടുന്നത് ഈ പേരിലും | Diana Haddad |
| സ്വദേശം | ലെബനാൻ |
| സംഗീതശൈലി | Pop folk, Emirati, Lebanese, Khaleeji |
| തൊഴിലുകൾ | Singer, Producer, Philanthropist, Television Personality |
| സജീവമായ കാലയളവ് | 1992–present (singing) |
| റെക്കോഡ് ലേബൽ | Nojoom Music (2002–2009) Alam El Phan (2002–2005) Stallions (1996–2002) |
| വെബ്സൈറ്റ് | Official website |
ഒരു ലെബനീസ് ഗായികയും ടെലിവിഷൻ കലാകാരിയുമാണ് ഡയാന ഹദ്ദാദ്. ഡയാന ജോസഫ് ഫൗദ് ഹദ്ദാദ് എന്ന് പൂർണ്ണനാമം. യു.എ.ഇ. പൗരത്വമുള്ള ഡയാന 1990 കൾക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധയാർജിച്ച ഗായികമാരിൽ ഒരാളാണ്. 1996 ലെ സകൻ എന്ന ആദ്യ ഗാനത്തിലൂടെ ഇവർ റെക്കോർഡുകൾ ഭേദിച്ചു. അറബ് ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിയുന്ന ഗാനങ്ങളിൽ ഇവരുടേതുമുണ്ട്. അമ്മനെ എന്ന ഗാനം ഡയാനയെ ഗാനാസ്വാദകരുടെ പ്രിയങ്കരിയാക്കിമാറ്റി.