ഡബ്ലിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dublin Baile Átha Cliath |
||
![]() |
||
|---|---|---|
| Obedientia Civium Urbis Felicitas Latin: literally, "The citizens' obedience is the city's happiness" (rendered more loosely as "Happy the city where citizens obey" by the council itself [1]) |
||
| Location | ||
|
|
||
|
WGS-84 (GPS) Coordinates:
|
||
| Statistics | ||
| Province: | Leinster | |
| County: | County Dublin | |
| Dáil Éireann: | Dublin Central, Dublin North Central, Dublin North East, Dublin North West, Dublin South Central, Dublin South East, Dún Laoghaire and Rathdown | |
| European Parliament: | Dublin | |
| Dialling code: | +353 1 | |
| Postal district(s): | D1-24, D6W | |
| Area: | 114.99 km² (44 ച. മൈ.) | |
| Population (2006) | Dublin City: 505,739 Dublin Urban Area: 1,045,769 Dublin Region: 1,186,821 Greater Dublin Area: 1,661,185[2] |
|
| Website: www.dublincity.ie | ||
അയര്‍ലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിന്‍. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിന്‍ തന്നെയാണ്. അയര്‍ലന്റിന്റെ കിഴക്കന്‍ തീരത്തിന്റെയും ഡബ്ലിന്‍ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയല്‍ കാലഘട്ടം മുതല്‍ അയര്‍ലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിന്‍. ഇന്ന് അയര്‍ലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഡബ്ലിനിലാണ്.
[തിരുത്തുക] അവലംബം
- ↑ Dublin City Council Dublin City Coat of Arms (retrieved 16 February 2007
- ↑ Central Statistics Office 2006

