ഡബ്ലിനിലെ ശിഖരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓ’കോണൽ വീഥിയിൽ നിന്നുള്ള ഒരു ദൃശ്യം
സ്മാരകത്തിന്റെ ചുവടിൽ നിന്നുള്ള ദൃശ്യം

അയർലണ്ട് രാജ്യത്തിന്റെ തലസ്ഥാനമായ ഡബ്ലിൻ എന്ന സ്ഥലത്തെ ഏറ്റവും പ്രധാന ആകർഷണമാണ് സ്പൈർ ഓഫ് ഡബ്ലിൻ (Spire of Dublin) എന്നറിയപ്പെടുന്ന ഡബ്ലിനിലെ ശിഖരം. വെളിച്ചത്തിന്റെ സ്മാരകം എന്നർത്ഥമുള്ള പേരായ മോനുമെന്റ് ഓഫ് ലൈറ്റ് (Monument of Light) [1] എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. (Irish: An Túr Solais)[2] ഈ തലസ്ഥാന നഗരിയിലെ പ്രദാന വീഥിയായ ഓ' കോനെളിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഒരു പിന്നിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന 120 metres (390 ft) ഉയരമുള്ള ഈ സ്തൂപം നഗരിക്ക് ഒരു അലങ്കാരമാണ്.

[തിരുത്തുക] അവലംബം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ The Spire of Dublin എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അക്ഷാംശവും രേഖാംശവും: 53°20′59″N 6°15′37″W / 53.34972°N 6.26028°W / 53.34972; -6.26028

"http://ml.wikipedia.org/w/index.php?title=ഡബ്ലിനിലെ_ശിഖരം&oldid=885510" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ