ഡഗ്ലസ് ഏംഗൽബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ഡഗ്ലസ് സി. ഏംഗൽബർട്ട്

ജനനം 1925 ജനുവരി 30 (1925-01-30) (വയസ് 87)
പോർട്ട്ലന്ഡ്, ഒറിഗൺ‍
മേഖലകൾ ഉപജ്ഞാതാവ്
സ്ഥാപനങ്ങൾ ബൂട്ട്സ്ട്രാപ് ഇൻസ്റ്റിറ്റ്യൂട്ട്
പ്രശസ്തി കമ്പ്യൂട്ടർ മൗസ്, ഹൈപ്പർടെക്സ്റ്റ്
പ്രധാന പുരസ്കാരങ്ങൾ നാഷണൽ മെഡൽ ഓഫ് ടെക്നോളജി, ലെമെൽസൺ-എം.ഐ.റ്റി. പ്രൈസ്, ടൂറിങ് അവാർഡ്, ലവ്‌ലേസ് മെഡൽ, നോർബർട്ട് വീനർ അവാർഡ് ഫോർ സോഷ്യൽ ആൻഡ് പ്രൊഫഷണൽ റെസ്പോൺസിബിലിറ്റി


ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട്[1] . കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി. ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടുത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്.[2] ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്.‍[3]

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. BBC News Online: The Man behind the Mouse
  2. http://www.sri.com/engelbart-event.html
  3. http://www.thocp.net/biographies/engelbart_douglas.html
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ