ട്വൈലൈറ്റ് (2008 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വിലൈറ്റ്
A pale young man fills the top left of the poster, standing over a brown-haired young woman on the right, with the word "twilight" on the lower right.
Theatrical release poster
സംവിധാനം Catherine Hardwicke
നിർമ്മാണം Mark Morgan
Greg Mooradian
Wyck Godfrey
രചന Novel:
സ്റ്റീഫൻ മേയർ
Screenplay:
Melissa Rosenberg
അഭിനേതാക്കൾ ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്
റോബർട്ട് പാറ്റിൻസൺ
സംഗീതം Carter Burwell
ഛായാഗ്രഹണം Elliot Davis
ചിത്രസംയോജനം Nancy Richardson
വിതരണം സമ്മിറ്റ് എൻറെർടെയ്ൻ‍മെൻറ്
റിലീസിങ് തീയതി
  • നവംബർ 21, 2008 (2008-11-21)
സമയദൈർഘ്യം 121 minutes[1]
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $37,000,000
ബോക്സ് ഓഫീസ് $384,997,808

ട്വിലൈറ്റ് 2008 പുറത്തിറങ്ങിയ ഒരു റൊമാൻറിക്-ഫാൻറസി ചലച്ചിത്രമാണ്. കാതറീൻ ഹാർഡ്വിക്കാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ മേയർ എഴുതിയ ട്വിലൈറ്റ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൌമാരക്കാരിയായ ബെല്ല സ്വാനും എഡ്വേർഡ് കല്ലനും തമ്മിലുള്ള പ്രണയമാണ് ഇതിൻറെ ഇതിവൃത്തം.

നവംബർ 21-നാണ് ട്വിലൈറ്റ് പുറത്തിറങ്ങിയത്[2].

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

Taylor Lautner, Kristen Stewart, and Robert Pattinson on the red carpet at the 2009 MTV Music Awards. The three hold their popcorn bag-shaped awards.
അവാർഡ് വിഭാഗം ജേതാവ്/നോമിനി ഫലം
[[ബ്രാവോ (യുഎസ് ടിവി ശൃംഖല)|ബ്രാവോ|റോബർട്ട് പാറ്റ്നിക്സൺ Won[3]
International Film Music Critics Association മികച്ച ഹൊറർ/ത്രില്ലർ ചലച്ചിത്രം കാർട്ടർ ബ്യുർവെൽ Nominated[4]
എംടിവി മൂവി അവാർഡ്സ് മികച്ച ചലച്ചിത്രം സമ്മിറ്റ് എൻറെർടെയ്ൻമെൻറ് Won
മികച്ച അഭിനേത്രി ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് Won
Breakthrough Male റോബർട്ട് പാറ്റിൻസൺ Won
Breakthrough Male Taylor Lautner Nominated
മികച്ച ചുംബനം ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ Won
മികച്ച് ഫൈറ്റ് റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് Won
മികച്ച് സംഗീതം Decode by Paramore Nominated
സാറ്റേൺ അവാർഡ് മികച്ച ഫാൻറസി ചലച്ചിത്രം ട്വിലൈറ്റ് Nominated[5]
യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film: Supporting Young Actress Christian Serratos Won[6]
ടീൻ ചോയ്ല് അവാർഡ് Movie: Drama ട്വിലൈറ്റ് Won
Movie: Romance ട്വിലൈറ്റ് Won
Movie Actor: Drama റോബർട്ട് പാറ്റിൻസൺ Won
Movie Actress: Drama ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് Won
വില്ലൻ കാം ഗിഗാൻഡെറ്റ് Won
Movie: Fresh Face Female നിക്കി റെഡ് Nominated
ആഷ്ലി ഗ്രീൻ Won
Movie Rumble റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് Won
Movie: Fresh Face Male Taylor Lautner Won
Movie: Liplock ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & Robert Pattinson Won
Music Album Soundtrack Twilight: Original Motion Picture Soundtrack Won
Scream Awards The Ultimate Scream ട്വിലൈറ്റ് Nominated
മികച്ച ഫാൻറസി ചലച്ചിത്രം ട്വിലൈറ്റ് Won
മികച്ച ഫാൻറസി അഭിനേത്രി ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് Won
മികച്ച ഫാൻറസി അഭിനേതാവ് റോബർട്ട് പാറ്റിൻസൺ Won
മികച്ച Supporting Actress Ashley Greene Nominated
Best Breakout Performance Taylor Lautner Won
റോബർട്ട് പാറ്റിൻസൺ Nominated
Best Ensemble Twilight cast Nominated
Scream Song of the Year “Decode” by Paramore Nominated
മികച്ച വില്ലൻ കാം ഗിഗാൻഡെൻറ് Nominated


അവലംബം[തിരുത്തുക]

  1. bbfc (2008-11-21). "TWILIGHT rated 12A by the BBFC". bbfc. ശേഖരിച്ചത് 2008-11-21. 
  2. Anne Thompson (2008-08-15). "'Twilight' moves into 'Potter's' place". Variety (Reed Business Information). ശേഖരിച്ചത് 2008-10-13. 
  3. "A-List Award Nominess". Bravo. ശേഖരിച്ചത് 2009-04-24. 
  4. "IFMCA announces its 2008 winners for scoring excellence". International Film Music Critics Association. 2009-02-19. ശേഖരിച്ചത് 2009-04-24. 
  5. "The Dark Knight dominates the 35th Annual Saturn Awards with 11 nominations". Saturn Awards. The Academy of Science Fiction, Fantasy & Horror Films. ശേഖരിച്ചത് 2009-04-24. 
  6. "30th Annual Young Artist Awards". Young Artist Awards. Young Artist Foundation. ശേഖരിച്ചത് 2009-04-24. 

External links[തിരുത്തുക]