ട്രൈഡന്റ് (മിസൈൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിഡന്റ് II

വിഭാഗം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
സേവന ചരിത്രം
ഉപയോഗത്തിൽ 1990–present
ഉപയോക്താക്കൾ അമേരിക്ക
ബ്രിട്ടൺ
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ ലോക്ഹീഡ് മാർട്ടിൻ സ്പേസ് സിസ്റ്റം
യൂണിറ്റ് വില $30.9 million
വിശദാംശങ്ങൾ
ഭാരം 58,500 kg (130,000 lb)
നീളം 44 ft (13.41 m)
വ്യാസം 83 in (2.11 m)

Warhead up to Eight W76/W88
Blast yield Up to 3.8 megatons

Engine three stage solid propellant
Operational
range
7,360 km
Speed 29,050 km/h (18,000 mph)
Guidance
system
Inertial guidance system, with Star-Sighting

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ട്രിഡന്റ്. അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ സ്പേസ് സിസ്റ്റം രൂപകല്പന ചെയ്ത മിസൈലാണ് ഇത്. നിലവിൽ അമേരിക്കൻ നാവികസേനയും, ബ്രിട്ടീഷ് നാവികസേനയും ഈ മിസൈൽ ഉപയോഗിക്കുന്നുണ്ട്.[1] ആണവ പോർമുനകൾ വഹിക്കാനും ഒന്നിലധികം ലക്ഷ്യങ്ങളെ ഉന്നം വെക്കാനും ഇതിന് കഴിയും.


അവലംബം[തിരുത്തുക]

  1. "The US Navy - Fact File". Archived from the original on 2006-04-05. Retrieved 2009-03-12.
"https://ml.wikipedia.org/w/index.php?title=ട്രൈഡന്റ്_(മിസൈൽ)&oldid=3797442" എന്ന താളിൽനിന്ന് ശേഖരിച്ചത്