ടൊറന്റോ റാപ്റ്റേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Toronto Raptors | |||
|---|---|---|---|
| കോൺഫറൻസ് | Eastern | ||
| ഡിവിഷൻ | Atlantic | ||
| സ്ഥാപിക്കപെട്ടത് | 1995 | ||
| ചരിത്രം | Toronto Raptors (1995–present) |
||
| എറീന | SkyDome (1995-1999) Air Canada Centre |
||
| നഗരം | Toronto, Ontario, Canada | ||
| ടീം നിറംകൾ | Red, Black, Silver, White, |
||
| ഉടമസ്ഥർ | Maple Leaf Sports & Entertainment | ||
| ജനറൽ മാനേജർ | Bryan Colangelo | ||
| മുഖ്യ പരിശീലകൻ | Dwane Casey | ||
| ഡീ-ലീഗ് ടീം | Bakersfield Jam | ||
| ചാമ്പ്യൻഷിപ്പുകൾ | 0 | ||
| കോൺഫറൻസ് ടൈറ്റിലുകൾ | 0 | ||
| ഡിവിഷൻ ടൈറ്റിലുകൾ | 1 (2006–07) | ||
| ഔദ്യോകിക വെബ്സൈറ്റ് | raptors.com | ||
|
|
|||
ടൊറന്റോ റാപ്റ്റേഴ്സ് എന്നത് കാനഡയിലെ ടൊറന്റോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ടൊറന്റോ റാപ്റ്റേഴ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1995 -ൽ വാൻകൂവർ ഗ്രിസ്‌ലൈസിനോടൊപ്പം (ഇപ്പോൾ മെംഫിസ് ഗ്രിസ്‌ലൈസ്) സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം കാനഡ-യിൽ നിന്നുള്ള ഏക നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. എയർ കാനഡ സെൻറെർ-ൽ വെച്ചാണ് റാപ്റ്റേഴ്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർക്ക് ഇന്നുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്