ടൊയോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ടൊയോട്ട (വിവക്ഷകൾ) എന്ന താൾ കാണുക.
Toyota Motor Corporation
Toyota Jidousha Kabushiki-gaisha
トヨタ自動車株式会社
Toyota Motor Corporation logo
തരം Public
TYO: 7203
എൽ.എസ്.ഇTYT
NYSETM
വ്യവസായം
സ്ഥാപിക്കപ്പെട്ടത് August 28, 1937
സ്ഥാപകൻ Kiichiro Toyoda
ആസ്ഥാനം Toyota City, Aichi, Japan
Area served Worldwide
പ്രധാന ആളുകൾ
ഉൽപ്പന്നങ്ങൾ Automobiles
Financial Services
Production output Decrease7,308,039 units (FY2011)[2]
വരുമാനം

Green Arrow Up.svg

¥18.99 trillion (FY2011)[2] (ഫലകം:USD)
പ്രവർത്തന വരുമാനം

Green Arrow Up.svg

¥468.28 billion (FY2011)[2]
(ഫലകം:USD)
Profit

Green Arrow Up.svg

¥408.18 billion (FY2011)[2]
(ഫലകം:USD)
ആസ്തി Decrease ¥29.818 trillion (FY2011)[2]
(ഫലകം:USD)
Total equity Decrease} ¥10.33 trillion (FY2011)[2]
(ഫലകം:USD)
ജീവനക്കാർ 317,734 (2010)[3]
മാതൃസ്ഥാപനം Toyota Group
Divisions
Subsidiaries
വെബ്‌സൈറ്റ് Toyota Global

ടൊയോട്ട മോട്ടോർ കോർപറേഷൻ (ജാപ്പനീസ്:トヨタ自動車株式会社) സാധാരണയായി ടൊയോട എന്നും ചുരുക്കരൂപത്തിൽ ടി.എം.സി. എന്നും അറിയപ്പെടുന്ന ലോകോത്തര കാർ നിർമാതാക്കളാണ്. ഇവരുടെ പ്രധാന നിർമ്മാണശാലയും ഓഫീസും സ്ഥിതിചെയ്യുന്നത് ജപ്പാനിലെ ഐച്ചി എന്ന സ്ഥലത്താണ്.2010 ലെ കണക്കുകൾ പ്രകാരം ടൊയോട്ട മോട്ടോർ കോർപറേഷനിൽ ലോകത്താകമാനമായി ഏകദേശം 317,734 തൊഴിലാളികൾ ജോലിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Company > Company Profile". TOYOTA. 1999-02-22. ശേഖരിച്ചത് 2010-09-11. 
  2. 2.0 2.1 2.2 2.3 2.4 2.5 "FY2011 Consolöidated Financial Results: Toyota Motor Company". May 2011. ശേഖരിച്ചത് 2011-06-15. 
  3. "Toyota In The World 2010" (PDF). ശേഖരിച്ചത് 2010-09-11. 
"http://ml.wikipedia.org/w/index.php?title=ടൊയോട്ട&oldid=1714153" എന്ന താളിൽനിന്നു ശേഖരിച്ചത്