ടൊമോ കാമ്പനില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tommaso Campanella
Tommaso Campanella in Stilo

ടൊമോ കാമ്പനില്ല (Tommaso Campanella, ജനനം: സെപ്റ്റംബർ 5, 1568 – മരണം:മേയ് 21, 1639) ഇറ്റാലിയൻ ദാർശനികൻ, കവി.

[തിരുത്തുക] ജീവിതരേഖ

ഇറ്റലിയിലെ സ്റ്റിഗാനോയിൽ ജനനം. തത്വശാസ്ത്രത്തിലും തിയോളജിയിലും ധാരാളം പഠനങ്ങൾ നടത്തി. സൂര്യന്റെ നഗരം എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. എല്ലാത്തരം ആക്രമണങ്ങളെയും എതിർക്കേണ്ടതിന്റെയും പരസ്പരസഹകരണത്തോടെ വർത്തിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കൃതി.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടൊമോ_കാമ്പനില്ല&oldid=1179509" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ