ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)
An image of the cabinets that make up Titan.
Titan (supercomputer)
സജീവമായത് ഒക്‌‌‌ടോബർ 29, 2012
നിർമ്മാതാവ്‌ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി
പ്രവർത്തകർ Cray Inc.
സ്ഥാനം Oak Ridge National Laboratory
രൂപകല്‌പന 18,688 AMD Opteron 6274 16-core CPUs
18,688 Nvidia Tesla K20X GPUs
Cray Linux Environment
ശക്തി 8.2 MW
വ്യാപ്‌തി 404 m2 (4352 ft2)
മെമ്മറി 710 TB (598 TB CPU and 112 TB GPU)
സ്റ്റോറേജ് 10 PB, 240 GB/s IO
വേഗത 17.59 petaFLOPS (LINPACK)
27 petaFLOPS theoretical peak
ചെലവ്‌ യു,എസ് $97 മില
റാങ്കിങ് TOP500മില്യൺ: #1, November 2012[1]
ലക്ഷ്യം Scientific research
പാരമ്പര്യം Ranked 1 on TOP500 when built.
First GPU based supercomputer to perform over 10 petaFLOPS
വെബ്സൈറ്റ് www.olcf.ornl.gov/titan/

ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടറാണ് ടൈറ്റൻ. അമേരിക്കയിലെ ടെന്നിസിയിലുള്ള ഓക് റിഡ്ജ് നാഷണൽ ലബോറട്ടറിയിലാണിത് സ്ഥാപിച്ചിട്ടുള്ളത്. സെക്കൻഡിൽ 17,590 ട്രില്യൻ കണക്കുകൂട്ടലുകൾ നടത്തുന്നു. ജഗ്വാർ സൂപ്പർ കംപ്യൂട്ടറിന്റെ പരിഷ്കരിച്ച രൂപമാണ് ടൈറ്റൻ.[2]

ഗവേഷണ പ്രോജക്റ്റുകൾ[തിരുത്തുക]

ജഗ്വാറിൽ തയ്യാറാക്കിയ കംപ്യൂട്ടർ സ്റ്റിമുലേഷൻ, ടൈറ്റനിൽ ഇതിന്റെ തുടർച്ചയാകുമുണ്ടാകുക

ആദ്യഘട്ടത്തിൽ ആറ് പ്രോജക്ടുകളാണ് ടൈറ്റൻ ഉപയോഗിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്.

  1. S3D പ്രോജക്റ്റ്, ആന്തരദഹന യന്ത്രങ്ങളുടെ (Internal Cumbustion Engines)പ്രത്യേകിച്ചും ഡീസൽ എൻജിനുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്ന പ്രോജക്ട്
  2. WL-LSMS പ്രോജക്റ്റ്കേവല പൂജ്യത്തിനും അതിനടുത്ത താപനിലയിലും ഇലക്ട്രോണുകൾക്കും ആറ്റങ്ങൾക്കും കാന്തികസ്വഭാവമുള്ള വസ്തുക്കളുമായുള്ള പ്രതിപ്രവർത്തനങ്ങൾ
  3. ഡെനാവോ പ്രോജക്റ്റ് ന്യൂക്ലിയർ റിയാക്ടറുകളുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും ആണവമാലിന്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമുള്ള പ്രോജക്ടുകൾ തയ്യാറാക്കൽ
  4. ലാംപ്‌സ് (LAMMPS - Large-scale Atomic/Molecular Massively Parallel Simulator)അർധചാലകങ്ങളുടെയും (Semi-conductors) ) പോളിമറുകളുടെയും നിർമാണ- വികസന പ്രവർത്തനങ്ങൾ
  5. കമ്മ്യൂണിറ്റി അറ്റ്മോസ്ഫിയർ മോഡൽ CAM-SE
  6. നോൺ ഇക്വിലിബ്രിയം റേഡിയേഷൻ ഡിഫ്യൂഷൻ (NRDF)

സവിശേഷതകൾ[തിരുത്തുക]

200 ക്യാബിനറ്റുകളാണ് 4352 ച. അടി വിസ്തൃതിയുള്ള ടൈറ്റനിലുള്ളത്. ഓരോ ക്യാബിനറ്റിലും നാലു നോഡുകൾവീതമുള്ള 24 ബ്ലേഡുകളാണുള്ളത്. 2,99,008 പ്രൊസസർ കോറുകളുള്ള ടൈറ്റന്റെ റാൻഡം ആക്സസ് മെമ്മറി 710 ഠ യിൽ അധികമാണ്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; top500 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. സാബു (10-Jan-2013). "ഏറ്റവും വേഗമുള്ള സൂപ്പർ കംപ്യൂട്ടർടൈറ്റൻ". ദേശാഭിമാനി. ശേഖരിച്ചത്: 20 ഏപ്രിൽ 2013. 

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ടൈറ്റൻ(സൂപ്പർകപ്യൂട്ടർ)&oldid=1731327" എന്ന താളിൽനിന്നു ശേഖരിച്ചത്