ടെഹ്റാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tehran تهران |
|||
| Tehran skyline with Milad Tower in the background. | |||
|
|||
| അപരനാമം: The city of 72 nations. | |||
| Coordinates: | |||
|---|---|---|---|
| Country | |||
| Province | Tehran | ||
| ഭരണം | |||
| - Mayor | Mohammad Bagher Ghalibaf | ||
| വിസ്തീര്‍ണ്ണം | |||
| - City | 686 km² (265 sq mi) | ||
| - Metro | 18,814 km² (7,264 sq mi) | ||
| Elevation | 1,200 m (3,900 ft) | ||
| ജനസംഖ്യ (2006) | |||
| - ജനസാന്ദ്രത | 11,360.9/km² (29,424.6/sq mi) | ||
| - Urban | 7,705,036 | ||
| - Metro | 13,413,348 | ||
| Population Data from 2006 Census and Tehran Municipality.[1][2] Metro area figure refers to Tehran Province. | |||
| സമയമേഖല | IRST (UTC+3:30) | ||
| വെബ്സൈറ്റ്: http://www.tehran.ir | |||
ഇറാനിന്റെ തലസ്ഥാന നഗരമാണ് ടെഹ്റാന്‍. രാജ്യത്തെ ഏറ്റവും വലിയ നഗരവും ടെഹ്റാന്‍ തന്നെയാണ്. ടെഹ്റാന്‍ പ്രവിശ്യയുടെ ഭരണകേന്ദ്രം കൂടിയാണ് ഈ നഗരം.
അല്‍ബര്‍സ് മലനിരകളുടെ അടിവാരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത് ഇറാനിലെ മിക്ക വ്യവസായങ്ങളും ടെഹ്റാന്‍കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോര്‍കാറുകളുടെ നിര്‍മാണം, ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, യുദ്ധാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പഞ്ചസാര, സിമന്റ്, രാസവസ്തുക്കള്‍ന്നിവ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ വ്യവസായ മേഖല. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഒരു എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നു. ഇസ്ഫഹന്‍, ഷിറാസ്, ടബ്രിസ് എന്നീ പുരാതന നഗരങ്ങളേപ്പോലെ അത്ര ചരിത്ര പ്രാധാന്യമുള്ളതല്ല ഈ പുതിയ നഗരം, എങ്കിലും പല മ്യൂസിയങ്ങളും കലാ കേന്ദ്രങ്ങളും കൊട്ടാര സമുച്ചയങ്ങളും ഇവിടെയുണ്ട്.
20ആം നൂറ്റാണ്ടി ഇറാന്റെ പല ഭാഗങ്ങളില്‍നിന്ന് ടെഹ്റാനിലേക്ക് ഒരു വന്‍ കുടിയേറ്റമുണ്ടായി. ഇന്ന് പല വംശങ്ങളിലും മതങ്ങളിലുമുള്ള ജനങ്ങള്‍ ഇവിടെ വസിക്കുന്നു. അനേകം മുസ്ലീം പള്ളികളും, ക്രിസ്ത്യന്‍ പള്ളികളും, സിനഗോഗുകളും, സൊരാഷ്ട്രിയന്‍ അഗ്നി ക്ഷേത്രങ്ങളും ഇന്നിവിടെയുണ്ട്.
[തിരുത്തുക] അവലംബം
- ↑ Statistical Center of Iran 2006 Census website [1]
- ↑ Tehran Municipality, Atlas of Tehran Metropolis
|
||||||||