ടെസ്ല റോഡ്സ്റ്റർ
| ടെസ്ല റോഡ്സ്റ്റർ | |
|---|---|
| നിർമ്മാതാവ് | [[Tesla Motors]] |
| നിർമ്മാണം | 2008–present |
| ഉണ്ടാക്കുന്ന രാജ്യങ്ങൾ | Lotus factory in Hethel, England |
| വിഭാഗം | റോഡ്സ്റ്റർ |
| രൂപഘടന | 2-door Roadster |
| ലേഔട്ട് | Rear Mid-engine, Rear-wheel drive |
| പ്ലാറ്റ്‌ഫോം | Unique, developed from Lotus Elise |
| എൻജിൻ | 3-ഫേസ്, 4-പോൾ AC induction motor |
| ഗിയർ മാറ്റം | Single speed BorgWarner fixed gear |
| വീൽബെയ്സ് | 2,352 mm (92.6 in) |
| നീളം | 3,946 mm (155.4 in) |
| വീതി | 1,873 mm (73.7 in) |
| ഉയരം | 1,127 mm (44.4 in) |
| നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് | 53 kW·h (Li-ion battery) |
| ബന്ധുക്കൾ | Lotus Elise |
ടെസ്ല മോട്ടോഴ്സ് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറാണ് ടെസ്ല റോഡ്സ്റ്റർ. ഒറ്റ ചാർജ്ജിംഗിൽ 244 മൈൽ ദൂരം താണ്ടാൻ റോഡ്സ്റ്ററിനാവും.
ഉള്ളടക്കം |
[തിരുത്തുക] സാങ്കേതിക വിവരണം
സാധാരണ പെട്രോൾ-ഡീസൽ വാഹനങ്ങളെപ്പോലെ അധികം ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ല റോഡ്സ്റ്ററിന്. ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോറാണ് കാറിൻറെ ഹൃദയം.
[തിരുത്തുക] മോട്ടോർ
ത്രീ-ഫേസ്,4-പോൾ ഇലക്ട്രിക് മോട്ടോറാണ് റോഡ്സ്റ്ററിന് ശക്തി പകരുന്നത്. ആകെ 248 hp (185 kW) പവർ ഈ കാർ ഉല്പാദിപ്പിക്കുന്നു[1]. ഒരു മിനിറ്റിൽ 14,000 തവണ ഇത് കറങ്ങും[അവലംബം ആവശ്യമാണ്].
[തിരുത്തുക] ബാറ്ററി സംവിധാനം
റോഡ്സ്റ്ററിൻ ബാറ്ററി സംവിധാനത്തെ എനർജി സ്റ്റോറേജ് സിസ്റ്റം എന്നാണ് ടെസ്ല മോട്ടോഴ്സ് വിളിക്കുന്നത്. എനർജി സ്റ്റോറേജ് സിസ്റ്റം ശ്രേണി രീതിയിൽ ഘടിപ്പിച്ച 11 ഷീറ്റുകളിലായി 6831 ലിഥിയം-അയൺ ബാറ്ററികൾ ഉൾക്കൊള്ളുന്നു.
ഹൈ പവർ കണക്ടർ ഉപയോഗിക്കുമ്പോൾ ഏകദേശം 3½ മണിക്കൂർ സമയം കൊണ്ട് ചാർജ്ജ് ചെയ്യും. പ്രായോഗികമായി, ഭാഗികമായി ചാർജ്ജ് ചെയ്യപ്പെട്ട നിലയിലാണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാൽ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ.
[തിരുത്തുക] അവലംബം
- ↑ "Tesla Motors introduces Roadster Sport" (English ഭാഷയിൽ). Tesla Motors. 2008-01-11. http://www.teslamotors.com/media/press_room.php?id=1205, ശേഖരിച്ചത്: 2009-01-14.