ടെലികോം ഇറ്റാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെലികോം ഇറ്റാലിയ S.p.A.
Telecom Italia.svg
തരം Public (BIT: TIT,
(NYSETI)
സ്ഥാപിക്കപ്പെട്ടത് 1964 (SIP),
1994 (ടെലികോം ഇറ്റാലിയ)
സ്ഥാപകൻ IRI - STET
ആസ്ഥാനം റോം, ഇറ്റലി
വ്യവസായം Communication services telecommunications
Products Fixed & Mobile Lines, ഇൻറർനെറ്റ്, എഡിഎസ്എൽ, TV Broadcasting
വരുമാനം Green Arrow Up Darker.svg 38.9 Billion (2007)
പ്രവർത്തന വരുമാനം Green Arrow Up Darker.svg 3.350 Billion (2007)
തൊഴിലാളികൾ 79,628 (2007)
Subsidiaries
വെബ്‌സൈറ്റ് http://www.telecomitalia.com/

ടെലികോം ഇറ്റാലിയ (BIT: TIT, NYSETI) ഇറ്റലിയിലെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻ കമ്പനിയാണ്. ഇപ്പോഴിത് ഒരു സ്വകാര്യ കമ്പനിയാണ്.

ലാൻഡ് ലൈൻ ടെലിഫോൺ സേവനം ഇറ്റലിയിലും ജി.എസ്.എം. സേവനം ഇറ്റലിയിലും ബ്രസീലിലും നൽകുന്നു. ആലീസ് എന്ന ബ്രാൻഡ് പേരിൽ ഡിഎസ്എൽ ഇൻറർനെറ്റ് സേവനം ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സാൻ മരീനോ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടെലികോം_ഇറ്റാലിയ&oldid=879940" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ