ടെറാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടെറോസോറിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെറാസോറസ്
Temporal range: അന്ത്യ ട്രയാസ്സിക് മുതൽ അന്ത്യ കൃറ്റേഷ്യസ്‌, 220–65 Ma
ടെറാസോറസ് ഫോസ്സിൽ
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Branch: Avemetatarsalia
Clade: Ornithodira
Order: Pterosauria
Kaup, 1834
Suborders

Pterodactyloidea
Rhamphorhynchoidea *

ദിനോസറുകളുടെ കാലത്ത് ഉണ്ടായിരുന്ന പറക്കുന്ന ഉരഗ വർഗത്തിൽ പെട്ട ജീവി ആണ് ടെറാസോറസ് (ഗ്രീക്ക്: πτερόσαυρος). ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്‌. ചിറകുള്ള പല്ലി എന്നാണ് ഇതിന്റെ അർഥം.

ജീവിച്ചിരുന്ന കാലം [തിരുത്തുക]

ഉരഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലം ഉണ്ടായിരുന്ന ജീവി ആണ് ടെറാസോറസ്‌. ഇവയുടെ ഫോസ്സിൽ അന്ത്യ ട്രയാസ്സിക് മുതൽ കൃറ്റേഷ്യസ്‌ യുഗം അന്ത്യം വരെ കിട്ടിയിട്ടുണ്ട്. ഏതാണ്ട് 200 ദശലക്ഷം മുതൽ 65.5 ദശലക്ഷം വരെയുള്ള കാലഘട്ടം.

തെറ്റിദ്ധാരണകൾ [തിരുത്തുക]

ദിനോസർ വർഗത്തിൽപ്പെട്ടവയാണ് ടെറാസോറസ്സുകൾ എന്ന് പലയിടത്തും പരാമർശിച്ചുകാണുന്നു. എന്നാൽ ഇത് തെറ്റാണ്. ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.

ടെറാനോ എന്ന ഉപവർഗം

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Pterosauria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

"http://ml.wikipedia.org/w/index.php?title=ടെറാസോറസ്&oldid=1696273" എന്ന താളിൽനിന്നു ശേഖരിച്ചത്