ടെറാസാർ-എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമനിയുടെ റഡാർ സാറ്റലൈറ്റ് ആണിത്. ഇതിന്റെ ആക്റ്റീവ് ആന്റിന ഉപയോഗിച്ച് ഭൂമിയുടെ ഉന്നതനിലവാരത്തിലുള്ള എക്സ്-ബാൻഡ് ചിത്രങ്ങൾ പകർത്താൻ സാധിക്കും[1]. 514 കിലോമീറ്റർ ഉയരത്തിലുള്ള ധ്രുവീയഭ്രമണപഥത്തിലൂടെയാണ് ഈ ഉപഗ്രഹം ഭൂമിയെ വലയം ചെയ്യുന്നത്.

റഷ്യയിലെ ബായ്‌ക്നർ കോസ്മോഡ്രോമിൽ നിന്ന് 2007 ജൂൺ 15-ന് ഈ ഉപഗ്രഹം വിക്ഷേപിച്ചു.

[തിരുത്തുക] കണ്ണികൾ

[തിരുത്തുക] അവലംബം

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"http://ml.wikipedia.org/w/index.php?title=ടെറാസാർ-എക്സ്&oldid=892449" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ