ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ | |
|---|---|
Film poster |
|
| സംവിധാനം | ജെയിംസ് കാമറൂൺ |
| നിർമ്മാണം | James Cameron Stephanie Austin B.J. Rack Gale Anne Hurd Mario Kassar |
| രചന | James Cameron William Wisher Jr. |
| ആഖ്യാനം | Linda Hamilton |
| അഭിനേതാക്കൾ | അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ലിൻഡാ ഹാമിൽട്ടൺ എഡ്വേർഡ് ഫർലോങ് റോബർട്ട് പാട്രിക്ക് |
| സംഗീതം | Brad Fiedel |
| ഛായാഗ്രഹണം | Adam Greenberg |
| ചിത്രസംയോജനം | Conrad Buff Mark Goldblatt Richard A. Harris |
| സ്റ്റുഡിയോ | Carolco Pictures Lightstorm Entertainment Le Studio Canal+ |
| വിതരണം | ട്രൈ സ്റ്റാർ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1991 ജൂലൈ 03 |
| സമയദൈർഘ്യം | 139 minutes |
| രാജ്യം | United States |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | US$102 million |
| ബോക്സ് ഓഫീസ് | $519,843,345 |
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണു ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും എഡ്വേർഡ് ഫർലോങ് ജോൺ കോണറായും റോബർട്ട് പാട്രിക്ക് ടി-1000 ആയും വേഷമിടുന്നു.
[തിരുത്തുക] അഭിനേതാക്കൾ
- അർണോൾഡ് സ്വാറ്റ്സെനെഗർ - ദ ടെർമിനേറ്റർ - ടി-101
- ലിൻഡാ ഹാമിൽട്ടൺ - സാറാ കോർനർ
- റോബർട്ട് പാട്രിക്ക് - ടി-1000
- എഡ്വേർഡ് ഫർലോങ് - ജോൺ കോണർ
[തിരുത്തുക] അവലംബം
[തിരുത്തുക] പുറം കണ്ണികൾ
വിക്കി ചൊല്ലുകളിലെ ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ
- ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ at Allmovie
- Terminator 2: Judgment Day റോട്ടൻ ടൊമാറ്റോസിൽ
| Awards and achievements | ||
|---|---|---|
| മുൻഗാമി ടോട്ടൽ റീകാൾ |
Saturn Award for Best Science Fiction Film 1991 |
പിൻഗാമി Star Trek VI: The Undiscovered Country |
|
|||||||||||||||||||||||||||||||||||||
|
|||||||||||||||||||||||