ടെമ്യൂകോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടെമ്യൂകോ | |||
|---|---|---|---|
|
|||
| അറൗകാനിയൻ പ്രദേശത്തിൽ ടെമ്യൂകോയുറ്റെ സ്ഥാനം | |||
|
|
|||
| സ്ഥാനം: 38°44′S 72°40′W / 38.733°S 72.667°W | |||
| രാജ്യം | |||
| പ്രദേശം | അറൗകാനിയ | ||
| പ്രവിശ്യ | കൗറ്റിൻ | ||
| Founded as | Fuerte Recabarren | ||
| Founded | 24 February, 1881 | ||
| ഭരണം | |||
| • മേയർ | മിഗ്വെൽ ബെക്കർ അൽവെർ (RN) (2008-2012) |
||
| വിസ്തീർണ്ണം | |||
| • Total | 464 km2 (179.2 sq mi) | ||
| ജനസംഖ്യ (2002) | |||
| • Total | 2,60,878 | ||
| • സാന്ദ്രത | 608.36/km2 (1,575.6/sq mi) | ||
| സമയമേഖല | ചലി സമയം (CLT)[1] (യു.ടി.സി.-4) | ||
| • (വേനൽക്കാലസമയം) | ചിലി വേനൽ സമയം (CLST)[2] (യു.ടി.സി.-3) | ||
| Area code(s) | 45 | ||
| വെബ്സൈറ്റ് | http://www.temucochile.com | ||
തെക്കൻ ചിലിയിലെ ഒരു നഗരമാണ് ടെമ്യൂകോ. സാന്തിയേഗോയിൽ നിന്ന് 688 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. കോട്ടിൻ നദിക്കരയിൽ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആറൗകേനിയൻ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. 2002-ലെ കണക്കുകളനുസരിച്ച് ജനസംഖ്യ 245347 ആണ്.
1881-ൽ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിലാണ്. കാർഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയിൽ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കാർഷിക മേഖലയെത്തന്നെയാണ്. ഓട്സ്, ഗോതമ്പ്, ബാർലി, ആപ്പിൾ, വിവിധയിനം തടികൾ തുടങ്ങിയവയാണ് മുഖ്യ കാർഷിക ഉത്പന്നങ്ങൾ. ചിലിയൻ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വർത്തിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "Chile Time". World Time Zones .org. http://www.world-time-zones.org/zones/chile-time.htm, ശേഖരിച്ചത്: 2007-05-05.
- ↑ "Chile Summer Time". World Time Zones .org. http://www.world-time-zones.org/zones/chile-summer-time.htm, ശേഖരിച്ചത്: 2007-05-05.