ടെഡ് നെല്‍സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Ted Nelson
പ്രമാണം:Ted Nelson at Hypertext-03.jpg
ജനനം മേയ് 17 1937 (1937-05-17) (പ്രായം 72)
മേഖലകള്‍ Inventor
സ്ഥാപനങ്ങള്‍ [1] [2]
Known for Hypertext

ടെഡ് നെല്‍സണ്‍ (ജനനം:1937) ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും തത്വചിന്തകനുമാണ് തിയഡോര്‍ ഹോം നെല്‍സണ്‍, ഹൈപ്പര്‍ ടെക്സ്റ്റ് , ഹൈപ്പര്‍ മീഡിയ എന്നീ പ്രയോഗങ്ങള്‍ നെല്‍സനന്‍റെ സംഭാവനയാണ് ,നെല്‍സന്‍റെ ലക്ഷ്യമാണ് വേള്‍ഡ് വൈഡ് വെബ്ബിന്‍റെ രൂപത്തില്‍ വന്നത്. നെല്‍സണ്‍ രൂപകല്പ്പന ചെയ്ത അവസ്ഥയിലേക്ക് വേള്‍ഡ് വൈഡ് വെബ്ബ് ഇപ്പോഴും ഉയര്‍ന്നിട്ടില്ല എന്ന് പറയാം.നെല്‍സണ്‍ ഇപ്പോള്‍ Zigzag എന്ന പുതിയ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.


[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം